Tag: The Supreme Court stayed
കര്‍ഷക നിയമ ഭേദഗതി ; സുപ്രീംകോടതി സ്റ്റേ ചെയ്യ്തു
ന്യൂഡല്‍ഹി : കര്‍ഷക നിയമ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്യ്തു. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാ...
