വികൃതി കാണിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തി അമ്മ

പൂനെ:  4 വയസുകാരിയുടെ വികൃതി സഹിക്കാനാവാതെ തല ചുമരില്‍ ഇടിപ്പിച്ച്, കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി അമ്മ.  ഭര്‍ത്താവിനോട് കുട്ടി വികൃതി കാണിക്കുന്നുവെന്നും അത്  ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ നേരത്തെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നാലുവയസുകാരി വികൃതികള്‍ തുടര്‍ന്നതോടെ അമ്മ കുട്ടിയുടെ തല ചുമരില്‍ ഇടിപ്പിച്ച ശേഷം കഴുത്...