Categories
headlines

റിമാന്‍റ് പ്രതിയ്ക്ക് കൊവിഡ്; തൃശൂർ ജില്ലാ കോടതി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം

തൃശൂർ : റിമാന്‍റ് പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ ജില്ലാ കോടതി സമുച്ചയം അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കോടതി സമുച്ചയം വ്യാഴാഴ്ച്ച വരെ തുറക്കില്ല. പ്രതിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണം. കെട്ടിടം അണുവിമുക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേരും സമ്പർക്കം വഴി രോഗബാധിതരായവരാണ്.

അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 18 പേർ ഇന്ന് രോഗബാധിതരായി. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 10 പേരും രോഗബാധിതരായിട്ടണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP