ഫുട്ബോൾ മാമാങ്കത്തിനൊരുങ്ങി ഖത്തർ ;സ്റ്റേഡിയങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Loading...

ഖത്തർ : 2022 ഫിഫവേൾഡ്കപ്പ് പ്രവർത്തനപദ്ധതികളുടെ 75 ശതമാനവും ഇതിനോടെ പൂർത്തിയായിട്ടുണ്ട്. എ​​ട്ട്​ സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ്​ ടൂ​​ര്‍​​ണ​​മെ​​ന്‍​​റി​​നാ​​യി ആ​​കെ ഒ​​രു​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ ഖ​​​ലീ​​​ഫ ഇ​​​ന്‍​​റ​​​ര്‍നാ​​​ഷ​​​ന​​​ല്‍ സ്​​​റ്റേ​​ഡി​​യ​​​ത്തി​​െ​​ന്‍​​റ പു​​​ന​​​ര്‍നി​​​ര്‍മാ​​​ണം നേ​​ര​​ത്തേ പൂ​​​ര്‍ത്തി​​​യാ​​​ക്കി​ ഉ​​ദ്​​​ഘാ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. അ​​​ല്‍ വ​​​ക്റ സി​​​റ്റി​​​യി​​​ലെ അ​​​ല്‍ ജ​​​നൂ​​​ബ് സ്​​​റ്റേ​​​ഡി​​​യ​​​ത്തി​​െ​​ന്‍​​റ ജോ​​​ലി​​​ക​​​ളും പൂ​​​ര്‍ത്തി​​​യാ​​​ക്കി ഉ​​ദ്​​​ഘാ​​ട​​നം ന​​ട​​ത്ത​ി​​ക്ക​​​ഴി​​​ഞ്ഞു. ഈ ​​​വ​​​ര്‍ഷം ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ അ​​​ല്‍ റ​​​യ്യാ​​​ന്‍ സ്​​​റ്റേ​​​ഡി​​​യ​​​വും അ​​​ല്‍ ബ​​​യ്ത്ത് സ്​​​റ്റേ​​​ഡി​​​യ​​​വും പൂ​​​ര്‍ത്തി​​​യാ​​​ക്കും. അ​​​റ​​​ബ് ലോ​​ക​​​ത്തെ പ്ര​​​ഥ​​​മ ഫു​​ട്​​​ബാ​​ള്‍ ലോ​​​ക​​​ക​​​പ്പാ​​ണ്​ ഖ​​ത്ത​​റി​​ല്‍ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന​​ത്.
ലോ​​​ക​​​ക​​​പ്പി​​​നാ​​​യു​​ള്ള ഖ​​ത്ത​​റി​െ​​ന്‍​​റ ആ​​കെ ബ​​ജ​​റ്റ്​ ഏ​​​ക​​​ദേ​​​ശം ആ​​​റു ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​േ​​ന്‍​​റ​​ത്. ലോ​​​ക​​​ക​​​പ്പ് സം​​​ഘാ​​​ട​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള സു​​​പ്രീം​​​ക​​​മ്മി​​​റ്റി ഫോ​​​ര്‍ ഡെ​​​ലി​​​വ​​​റി ആ​​​ന്‍​​ഡ്​​ ലെ​​​ഗ​​​സി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഹ​​​സ​​​ന്‍ അ​​​ല്‍ത​​​വാ​​​ദി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഖ​​​ത്ത​​​ര്‍ നി​​​ര്‍മി​​​ക്കു​​​ന്ന സ്​​റ്റേ​​​ഡി​​​യ​​​ങ്ങ​​​ള്‍ക്കും മ​​​റ്റു സൗ​​​ക​​ര്യ​​​ങ്ങ​​​ള്‍ക്കു​​​മാ​​​യു​​​ള്ള ബ​​​ജ​​​റ്റാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​ന്ന​​താ​​ണ്​ ഇൗ ​​തു​​ക. സ്​​​റ്റേ​​​ഡി​​​യ​​​ങ്ങ​​​ള്‍ക്കു പു​​​റ​​​മെ, പ​​​രി​​​ശീ​​​ല​​​ന ഗ്രൗ​​ണ്ടു​​​ക​​​ള്‍, അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ നി​​​ര്‍മാ​​​ണ​​​ത്തി​​​നാ​​​യാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം തു​​​ക നീ​​​ക്കി​​​വെ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പ്​ ഫു​​ട്​​​ബാ​​ള്‍ വെ​​റു​​മൊ​​രു ലോ​​ക​​ക​​പ്പ്​ മാ​​ത്ര​​മാ​​യി​​രി​​ക്കി​​ല്ല. ലോ​​ക​​ത്തി​െ​​ന്‍​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നെ​​ത്തു​​ന്ന​​വ​​ര്‍​​ക്ക്​ കാ​​ണാ​​നും അ​​നു​​ക​​രി​​ക്കാ​​നു​​മാ​​യു​​ള്ള ന​​ല്ല മാ​​തൃ​​ക​​ക​​ളാ​​ണ്​ ടൂ​​ര്‍​​ണ​​മെ​​ന്‍​​റ്​ കാ​​ത്തു​​െ​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും പ്ര​​ധാ​​ന​​മാ​​ണ്​ പ​​രി​​സ്​​​ഥി​​തി സൗ​​ഹൃ​​ദ​​ലോ​​ക​​ക​​പ്പ്​ എ​​ന്ന ആ​​ശ​​യം. ​ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് ഹ​​​രി​​​താ​​​ഭ​​​മാ​​​ക്കാ​​​ന്‍ ​പ്രാ​​ദേ​​ശി​​ക സം​​ഘാ​​ട​​ക​​രാ​​യ സു​​​പ്രീം​ ക​​​മ്മി​​​റ്റി ഫോ​​​ര്‍ ഡെ​​​ലി​​​വ​​​റി ആ​​​ന്‍​​ഡ്​​ ലെ​​​ഗ​​​സി വ​​ന്‍ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ്​ ന​​ട​​ത്തു​​ന്ന​​ത്. ലോ​​ക​​ക​​പ്പ്​ ന​​ട​​ക്കു​​ന്ന എ​​ട്ട്​ സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ള്‍​​ക്ക​​ക​​ത്തും പു​​റ​​ത്തും പ​​ച്ച​​പ്പ്​ വി​​രി​​ക്കു​​ക ‘ഉം​​​സ​​​ലാ​​​ല്‍ ട​​​ര്‍ഫ് ന​​​ഴ്സ​​​റി​’​​യി​​ല്‍​നി​​ന്ന്​ ഉ​​ല്‍​​പാ​​ദി​​പ്പി​​ച്ച പു​​ല്ല്​ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ്. ഖ​​​ത്ത​​​ര്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ ലോ​​​ക​​​ക​​​പ്പി​​​നു​​ള്ള എ​​ല്ലാ​​കാ​​ര്യ​​ങ്ങ​​ളും ജ​​നി​​ക്കു​​ന്ന​​ത്​ ഇ​​വി​​ടെ​നി​​ന്നാ​​ണ്. ഇ​​​വി​​​ടെ​​​നി​​​ന്നു​​​ള്ള വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ മ​​​ര​​​ങ്ങ​​​ളും സ​​​സ്യ​​​ങ്ങ​​​ളു​​​മാ​​​ണ് സ്​​​റ്റേ​​​ഡി​​​യ​ ങ്ങ​​​ള്‍ക്ക്​ ചു​​​റ്റും ഹ​​​രി​​​ത​​​ഭം​​​ഗി പ​​ക​​രു​​ന്ന​​ത്. ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ത​​​യാ​​​റാ​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ക്ക്​ സ​​​മീ​​​പ​​ങ്ങ​​​ളി​​​ലും ഇ​​വി​​ടെ​നി​​ന്നു​​ള്ള മ​​​ര​​​ങ്ങ​​ള്‍ ത​​ണ​​ല്‍​​വി​​രി​​ക്കും. ദോ​​​ഹ​​​യു​​​ടെ വ​​​ട​​​ക്ക് ഉം​​​സ​​​ലാ​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ഏ​​​രി​​​യ​​​യി​​​ലാ​​​ണ് ന​​​ഴ്സ​​​റി. ഇ​​​വി​​​ടെ ഖ​​​ത്ത​​​ര്‍, താ​​​യ്​​​ല​​​ന്‍ഡ്. സ്പെ​​​യി​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള അ​റു​പ​തി​ല​​​ധി​​​കം വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​ളി​​​ലാ​​​യി 16,000ത്തി​ല​​​ധി​​​കം മ​​​ര​​​ങ്ങ​​​ളും 6.79ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കു​​​റ്റി​​​ച്ചെ​​​ടി​​​ക​​​ളു​​​മാ​​​ണ്​ വ​​ള​​ര്‍​​ത്തു​​ന്ന​​ത്.
ലോ​​ക​​ക​​പ്പ്​ ഖ​​ത്ത​​റി​​ന്​ അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​ത​​ന്നെ വി​​വി​​ധ വി​​മ​​ര്‍​​ശ​​ന​​ങ്ങ​​ളാ​​ണ്​ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നു​​യ​​ര്‍​​ന്ന​​ത്. അ​​തെ​​ല്ലാം അ​​ടി​​സ്ഥാ​​ന​​മി​​ല്ലാ​​ത്ത​​താ​​ണെ​​ന്ന്​ തെ​​ളി​​യാ​​ന്‍ അ​​ധി​​ക​​മ​​സ​​യം വേ​​ണ്ടി​​വ​​ന്നി​​ല്ല. ടൂ​​ര്‍​​ണ​​മെ​​ന്‍​​റി​െ​​ന്‍​​റ വി​​വി​​ധ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ളി​​ല്‍ ഏ​​ര്‍​​പ്പെ​​ടു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷേ​​മ​​ത്തി​​നാ​​യി വ​​ന്‍​​ന​​ട​​പ​​ടി​​ക​​ളാ​​ണ്​ ഖ​​ത്ത​​ര്‍ സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ റി​​ക്രൂ​​ട്ട്​​​മെ​​ന്‍​​റ്​ ഫീ​​സ്​ തി​​രി ച്ചു​​കൊ​​ടു​​ക്കു​​ന്ന​​താ​​ണ്​ ഇ​​തി​​ല്‍ എ​​ടു​​ത്തു​​പ​​റ​​യേ​​ണ്ട​​ത്. വി​​വി​​ധ സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ളു​െ​​ട​​യും മ​​റ്റും പ്ര​​വൃ​​ത്തി ഏ​​റ്റെ​​ടു​​ത്ത 160 ക​​രാ​​ര്‍ ക​​മ്ബ​​നി​​ക​​ള്‍ കൂ​​ടി ഇൗ​​യ​​ടു​​ത്ത്​ ഇ​​തി​​ന്​ സ​​ന്ന​​ദ്ധ​​രാ​​യി രം​​ഗ​​ത്തെ​​ത്തി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​​ക്കാ​​ണ്​ ഇ​​ത്​ ആ​​ശ്വാ​​സ​​മാ​​കു​​ക. ജോ​​ലി ആ​​വ​​ശ്യാ​​ര്‍​​ഥം ഖ​​ത്ത​​റി​​ല്‍ എ​​ത്തു​​ന്ന​​തി​​ന്​ മു​േ​​മ്ബ റി​​ക്രൂ​​ട്ട്​ മെ​​ന്‍​​റ്​ ഏ​​ജ​​ന്‍​​സി​​ക​​ള്‍​​ക്ക്​ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ന​​ല്‍​​കി​​യ ഫീ​​സ്​ ആ​​ണ്​ ഇ​​ത്ത​​ര​​ത്തി​​ല്‍ തി​​രി​​ച്ചു​​ന​​ല്‍​​കു​​ന്ന​​ത്.
സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ​​​വ​​​ര്‍​​​ക്കും ലോ​​​ക​​​ക​​​പ്പ് അ​​​നു​​​ഭ​​​വം ന​​​ല്‍​​​കു​​​ക​​​യെ​​​ന്ന​​താ​​ണ്​ സു​​​പ്രീം​ക​​​മ്മി​​​റ്റി​​​യു​​​ടെ ല​​ക്ഷ്യം,ഇൗ ​​ടൂ​​ര്‍​​ണ​​മെ​​ന്‍​​റി​​ല്‍ ആ​​രും മാ​​റ്റി​​നി​​ര്‍​​ത്ത​​പ്പെ​​ടു​​ന്നി​​ല്ല. ഇ​​തി​െ​​ന്‍​​റ ഭാ​​​ഗ​​​മാ​​​യി വ​​​ക്റ അ​​​ല്‍ ജ​​​നൂ​​​ബ് സ്​​​​റ്റേ​​ഡി​​യ​​ത്തി​​ല്‍ തു​​റ​​ന്ന സെ​​​ന്‍​​​സ​​​റി റൂം ​​​പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​മാ​​യി. ഓ​​​ട്ടി​​​സം, ന്യൂ​​​റോ ബി​​​ഹേ​​​വി​​​യ​​​റ​​​ല്‍ രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ള്ള​​​വ​​​ര്‍​​​ക്ക് മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നു​​​ള്ള സു​​​ര​​​ക്ഷി​​​ത ഇ​​​ട​​​ങ്ങ​​​ളാ​​​യാ​​​ണ് സെ​​​ന്‍​​​സ​​​റി റൂം ​​​രൂ​​​പ​ ക​​​ല്‍​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഖ​​​ത്ത​​​ര്‍ റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ടു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് സെ​​​ന്‍​​​സ​​​റി റൂ​​​മു​​ക​​​ളു​​​ടെ നി​​​ര്‍​​​മാ​​​ണം. ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ആ​​​ദ്യ സ്​​​​റ്റേ​​​ഡി​​​യ​​​മാ​​​യ ഖ​​​ലീ​​​ഫ രാ​​​ജ്യാ​​​ന്ത​​​ര സ്​​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ സെ​​​ന്‍​​​സ​​​റി റൂം ​​​നി​​​ര്‍​​​മി​​​ച്ചി​​​രു​​​ന്നു. മേ​​​യ് മാ​​​സ​​​ത്തി​​​ല്‍ ന​​​ട​​​ന്ന അ​​​മീ​​​ര്‍ ക​​​പ്പ് ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ടം കാ​​​ണു​​​ന്ന​​​തി​​​നാ​​​യി ഖ​​​ത്ത​​​ര്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഡി​​​സ​​​ബി​​​ലി​​​റ്റി േപ്രാ​​​ഗ്രാ​​​മി​​​ലെ​​​യും ഖ​​​ത്ത​​​ര്‍ റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ​​​യും ഓ​​​ട്ടി​​​സം ബാ​​ധി​​​ത​​​രാ​​​യ 22 കു​​​ട്ടി​​​ക​​​ള്‍ അ​​​ല്‍ ജ​​​നൂ​​​ബ് സ്​​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലെ​​​ത്തു​​​ക​​​യും സെ​​​ന്‍​​​സ​​​റി റൂം ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Loading...