കോവിഡ് 19 ; വയനാട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ അറസ്റ്റില്‍

Loading...

കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് വയനാട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആളെ അറസ്റ്റ് ചെയ്തു.

വിദേശത്തു നിന്നെത്തിയ മുഹമ്മദ് ഷഫീഖ് അറസ്റ്റിലായത്. പിന്നാലെ മുഹമ്മദ് ഷഫീഖ്നോട്  14 ദിവസത്തെ ക്വാറന്റിനിലിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ ഇത് അനുസരിക്കാൻ ഇയാള്‍ തയ്യാറായില്ല പുറത്തിറങ്ങുകയും പൊതു പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഹമ്മദിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം