Categories
breakingnews

കണ്ണൂരില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍  ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. പൊടിക്കുണ്ടില്‍ ആണ് അപകടം .

കയരളം സ്വദേശി അറബുന്നിസ (55) ആണ് മരിച്ചത് .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കണ്ണൂര്‍ ഭാഗത്ത്‌ നിന്ന് വരികയായിരുന്ന ടാങ്കറും പുതിയതെരു ഭാഗത്ത്‌ നിന്ന് കണ്ണുരിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തില്‍ പെട്ടത് .

ഇന്ന് 12 മണിയോടെ   പൊടിക്കുണ്ട് മില്‍മക്ക് സമീപമാണ് അപകടം നടന്നത് .അറബുന്നിസയുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP