ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു.

പത്തനംതിട്ട :   ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ  വിജയനഗര്‍ ബുബുല്‍ നഗര്‍ മേട്ടുവത്സ മീഡല വീഥി നാരായണ റാവുവിന്റെ മകന്‍ ലോഗേഷ് നായിഡുവാണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ 11.45 ന് പമ്പ ത്രിവേണിയിലായിരുന്നു അപകടം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം