#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി
May 1, 2024 03:18 PM | By VIPIN P V

പാലക്കാട്: (truevisionnews.com) തെരഞ്ഞെടുപ്പ് ഫലം അറിയും മുമ്പെ എ.വിജയരാഘവന് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് പൊലീസ് മാറ്റി.

നിയുക്ത എംപിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സാണ് മാറ്റിയത്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഎം ഫ്ലക്സ് സ്ഥാപിച്ചത്.

പൊൻപാറയിലുള്ള 2, 3 ബൂത്തുകൾ ബോർഡ് സ്ഥാപിച്ചതായാണ് ഫ്ലെക്സിൽ എഴുതിയത്.

എന്നാൽ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത് വോട്ടെണ്ണൽ​ നടക്കുന്നത്.

ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

#police #taken #flux #salutation #Designated #MP #Vijayaraghavan'

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories