#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു
Apr 30, 2024 07:19 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)   പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ ബന്ധു അടിച്ചുകൊന്നു.

രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. പത്തൊൻപതുകാരനായ രാഹുൽ ഭീൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ രാകേഷ് ഭീൽ (20) ആണ് പിടിയിലായത്.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട രാഹുലും രാകേഷും ചേർന്ന് പ്രദേശത്ത് കരിമ്പ് ജ്യൂസ് കട നടത്തി വരികയായിരുന്നു.

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. 

#Argument #over #money #drinking #youngman #beaten #death #his #relative

Next TV

Related Stories
#MURDERCASE | മാനസിക ആസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ

May 20, 2024 06:17 PM

#MURDERCASE | മാനസിക ആസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ പിടിയിൽ

മാതാപിതാക്കൾ യുവതിയെ ചികിത്സിക്കുകയും വിവാഹം നടത്തുകയും ചെയ്തു. 13 മാസം പ്രായമുള്ള കുഞ്ഞും...

Read More >>
#Murdercase | വിവാഹ മോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62-കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

May 20, 2024 02:00 PM

#Murdercase | വിവാഹ മോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62-കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

ഭാര്യയെ കുഴിച്ചിട്ട സ്ഥലത്ത് കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിലും ഡേവിഡ് സന്ദർശനം നടത്തിയതായി പൊലീസ്...

Read More >>
#Murder | സ്വത്തുതർക്കം: കൊച്ചിയിൽ 77-കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

May 19, 2024 10:44 PM

#Murder | സ്വത്തുതർക്കം: കൊച്ചിയിൽ 77-കാരൻ ഭാര്യയെ വെട്ടിക്കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും...

Read More >>
#murder |  അമിത മദ്യപാനവും ശാരീരിക പീഡനവും; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

May 19, 2024 10:13 AM

#murder | അമിത മദ്യപാനവും ശാരീരിക പീഡനവും; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ...

Read More >>
#murder | 'മർദ്ദിച്ചത് കൂട്ടുകാർ'; ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം

May 18, 2024 02:03 PM

#murder | 'മർദ്ദിച്ചത് കൂട്ടുകാർ'; ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം

വഴിക്ക് ഇറക്കിവിട്ടെങ്കിലും ബോധരഹിതനായി വീണതോടെ ബിന്‍ഷാദിനെ കാറില്‍ കയറ്റി മുള്ള്യാകുര്‍ശിയിലെ താമസ സ്ഥലത്ത്...

Read More >>
Top Stories