#juice |പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

#juice |പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ
Apr 29, 2024 02:52 PM | By Susmitha Surendran

(truevisionnews.com)  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹെല്‍തിയായി കുടിക്കാം പനിക്കൂര്‍ക്ക ജ്യൂസ്.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും നല്ലതാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ് തയാറാക്കാം.

ചേരുവകള്‍

പനികൂര്‍ക്ക ഇല – 4 എണ്ണം

ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തില്‍

നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍

തേന്‍ – 3 ടീസ്പൂണ്‍ അല്ലെങ്കില്‍ പഞ്ചസാര -2 ടീസ്പൂണ്‍

ഉപ്പ് – 1 നുള്ള്

വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ബ്ലെന്‍ഡറില്‍ പനി കൂര്‍ക്ക ഇല, ഇഞ്ചി ചതച്ചത്, നാരങ്ങാ നീര്, തേന്‍ അല്ലെങ്കില്‍ പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കില്‍ ഐസ് ക്യൂബ്‌സും ഇട്ടു കുടിക്കാം.

#Panikurka #juice #prepared #Many #health #benefits

Next TV

Related Stories
ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ...; ചെറുതല്ല ഗുണങ്ങൾ

Jul 12, 2025 11:20 PM

ചെറുപയർ ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തൂ...; ചെറുതല്ല ഗുണങ്ങൾ

ചെറുപയർ ദിവസവും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ...

Read More >>
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
Top Stories

Entertainment News

//Truevisionall