കൊച്ചി : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി. ഹോം സ്റ്റേകളിലുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

2 മണിയോടെ ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുമാനും മറ്റ് ജില്ലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ തോപ്പുംപടി, ഇടക്കൊച്ചി പാലങ്ങളിൽ തടയും. 10 മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനും നിർദേശമുണ്ട്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv
English summary: Police have stepped up checks in Fort Kochi as part of the New Year celebrations. Police are conducting inspections at places including home stays.