കേരളം കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പര..കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

Loading...

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്. മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ചോ​ദ്യം ചെ​യ്യേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​വ​രെ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ജോ​ളി ഏ​റ്റ​വു​മ​ധി​കം വി​ളി​ച്ച​ത് തി​രു​പ്പൂ​രി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ബി​എ​സ്‌എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍​സ​നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജോ​ളി​യു​മാ​യി സൗ​ഹൃ​ദം പു​ല​ര്‍​ത്തു​ന്ന സി​പി​എം, മു​സ്ലീം​ലീ​ഗ് നേ​താ​ക്ക​ളേ​യും ത​ഹ​സി​ല്‍​ദാ​രേ​യും പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ളി​ലേ​ക്കും കേ​സി​ന്‍റെ അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം. ക​ട്ട​പ്പ​ന, കൂ​ട​ത്താ​യി സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം വി​ട്ട​യ​ച്ചി​രു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ഷാ​ജു​വി​നെ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ തെ​ളി​വ് ഇ​പ്പോ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​ട്ട​യ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Loading...