National
നീറ്റ് യുജി പരീക്ഷകളിൽ വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രം; ഉയർന്ന പ്രായപരിധിയും നിയന്ത്രണങ്ങളും വന്നേക്കും
'തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് കരുതി കേരളത്തിൽ ഇടതുപക്ഷം തകർന്ന് പോയെന്ന് കരുതേണ്ട, ഞങ്ങൾ ശക്തമായി തിരിച്ച് വരും'- കെ കെ ശൈലജ
'ഇറച്ചി ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണി, പീഡനദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്'; ഡൽഹിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
പണം വന്നപ്പോൾ മട്ടും മാറി! 25 ലക്ഷം കിട്ടിയതോടെ ഭാര്യയെയും മകനെയും ഉപേക്ഷിച്ചു; കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി
ബെംഗളൂരുവിൽ റൺവേയിൽ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം തട്ടി; പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി; വന്ദേമാതരത്തിലെ ആറ് വരികളും പാടണമെന്ന് ബംഗാൾ സർക്കാർ ഉത്തരവ്
‘പപ്പാ, അങ്ങ് സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കും’; രാജീവ് ഗാന്ധിയുടെ ഓർമ്മകളിൽ വികാരാധീനനായി രാഹുൽ ഗാന്ധി, വീർ ഭൂമിയിൽ പുഷ്പാർച്ചന നടത്തി
അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; പത്തൊൻപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കാട്ടുതീ അണയ്ക്കുന്നതിനിടെ അപകടം; 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ് വനംവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
‘അച്ഛാ അവർ എന്നെ കൊല്ലു’മെന്ന് ഫോൺ കോൾ, നവവധുവിനെ ഭർതൃഗൃഹത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ, സ്ത്രീധനപീഡന കൊലയെന്ന് ആരോപണം
കടുത്ത ചൂടിന് ആശ്വാസം; വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ഇടിമിന്നലോടെ വേനൽമഴയ്ക്ക് സാധ്യത
സിനിമയെ വെല്ലുന്ന ട്വിസ്റ്റ്! തമിഴ്നാട്ടിൽ കോൺഗ്രസിനെ കൂടെക്കൂട്ടി മുഖ്യമന്ത്രി വിജയ്; മന്ത്രിസഭാംഗങ്ങൾ 32 ആയി ഉയർന്നു
നീറ്റ് ചോദ്യപേപ്പർ ചോർച്ച: മഹാരാഷ്ട്രയിൽ ഡോക്ടറെ സിബിഐ അറസ്റ്റ് ചെയ്തു, കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ചും അന്വേഷണം
എബോള ഭീതി: കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉന്നതതല യോഗം; സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം, ഐസൊലേഷൻ വാർഡുകൾ ഒരുക്കും
അക്ഷരം തെറ്റാതെ വിളിക്കാം 'രാജ്യദ്രോഹി'; പാക്കിസ്ഥാൻ പൗരത്വവും വൻ തുകയും വാഗ്ദാനം, ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തിയ കൊൽക്കത്ത സ്വദേശി പിടിയിൽ
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; ബത്തേരി സ്വദേശിക്കെതിരെ കേസ്, ഒത്തുതീര്പ്പാക്കാന് പൊലീസ് ആവശ്യപ്പെട്ടതായി യുവതി
ഉത്തർപ്രദേശിൽ നാഷണൽ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണ അപകടം; നാല് മദ്രസ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
'അമ്മക്ക് പ്രാണവേദന മകന് വീണവായന!; രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണ തിരക്കിലെന്ന് രാഹുൽ ഗാന്ധി











































