Kerala
ഒന്നാം ക്ലാസിൽ എത്തുന്ന വിദ്യാർത്ഥികൾ കുറഞ്ഞു; സർക്കാർ സ്കൂളുകളിൽ 850 ഓളം അധ്യാപക തസ്തികകൾ നഷ്ടമാകും
കൂടെ നടന്ന് ചതിച്ചു ...! ഭർത്താവ് പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ
കൈകാലുകൾ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം; മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം, സ്വർണവും പണവും നഷ്ടപ്പെട്ടു
'ഇത് നായയെ കൊന്ന കേസല്ലേ....നിസ്സാരം, എല്ലാ കേസും വരട്ടെ, നേരിടാം'; തനിക്കെതിരായ കേസിനെ പരിഹസിച്ച് തള്ളി അർജുൻ ആയങ്കി
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാറിൽ കടത്തി കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട് രണ്ടു പേർ അറസ്റ്റിൽ
'പൊലീസിനെ ആർഎസ്എസിന് പണയം വെക്കരുത്, ഡി.ജി.പിയെ ഗവർണർ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം' - പിണറായി വിജയൻ
അങ്ങനെയങ്ങ് പോയല്ലോ....! മെഡിക്കൽ പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; കഞ്ചാവ് കേസ് പ്രതിയെ വളഞ്ഞിട്ടു പിടിച്ച് പൊലീസ്
ഇത് ഞങ്ങൾ സമ്മതിക്കില്ല..! വരുമാന നഷ്ടമെന്ന് പരാതി; തണ്ണിത്തോട്ടിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ
പിന്നിലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുത്തു, ശേഷം തലയിൽവെട്ടി; തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തി
'ഇത് നാഗ്പൂരോ ശാഖയോ അല്ല, ആരു വിലക്കിയാലും പോരാട്ടം തുടരും'; വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്
പുറത്തിറങ്ങുമ്പോൾ കുട കൈയ്യിൽ കരുതണേ! കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം
ലഹരിക്ക് അടിമയായ മകൻ അമ്മയെ ആക്രമിക്കുന്നത് തടയാനെത്തി, കോഴിക്കോട്ടെ അരുംകൊല; കഴുത്തിന് കുത്തേറ്റ് പിടഞ്ഞ് വീണ് പിതാവ്
'ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം...., മൂന്നുമാസം കൊണ്ട് സർക്കാർ എങ്ങോട്ടെന്ന് തെളിഞ്ഞു; ഇത് മാറ്റമല്ല, നാറ്റമാണ്' - പരിഹാസവുമായി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു
നെടുമ്പാശ്ശേരി ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
'ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞ് കാൽപിടിച്ചാലും വെറുതെ വിടില്ല'; യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി, തിരൂർ സ്വദേശി അറസ്റ്റിൽ
'ഗോൾഡൻ അവർ കഴിഞ്ഞാൽ പ്രയാസമുണ്ടാകും'; കാണാതായ തൊഴിലാളികൾക്കായി സർക്കാർ സംവിധാനങ്ങൾ എല്ലാം കൃത്യമായി ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നുണ്ടെന്ന് സുരേഷ് ഗോപി
യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്...; സഹപ്രവർത്തകന്റെ വാഹനം കണ്ട് കൈ കാണിച്ചു; ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം
'സൂര്യാസ്തമയത്തിന് ശേഷവും പതാക മാറ്റിയില്ല, കൊടിമരത്തോടൊപ്പം ദേശീയ പതാക കെട്ടി; ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
ഓണത്തിന് ഇറക്കിയതാണോ? പാലക്കാട് ഒരു കോടിയുടെ എംഡിഎംഎ സ്റ്റോക്കുമായി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വലയിൽ








































