---
title: "പെറ്റമ്മയുടെ ജീവനെടുത്ത് ക്രൂരത....!  മദ്യം വാങ്ങൻ പണം നൽകിയില്ല; ഫോർട്ട്കൊച്ചിയിൽ മകൻ അമ്മയെ ചവിട്ടി കൊന്നു"
english_title: "Son Kicks Mother to Death in Fort Kochi After She Refuses Money for Liquor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389708/fort-kochi-son-kills-mother-liquor-money"
published_at: "2026-11-01T08:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6b01135137_fort-kochi-son-kills-mother-liquor-money.jpg"
keywords: ["FortKochi", "KeralaCrime", "DomesticViolence", "AlcoholAbuse", "PoliceArrest"]
---

# പെറ്റമ്മയുടെ ജീവനെടുത്ത് ക്രൂരത....!  മദ്യം വാങ്ങൻ പണം നൽകിയില്ല; ഫോർട്ട്കൊച്ചിയിൽ മകൻ അമ്മയെ ചവിട്ടി കൊന്നു

> **Lead Summary:** എറണാകുളം: ഫോർട്ട്കൊച്ചിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. അമരാവതി വിശാലാശി-പറമ്പിൽ താമസിക്കുന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മകൻ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാൻ പണം നൽകിയില്ലെന്ന പേരിലായിരുന്നു ക്രൂരമായ കൊലപാതകം.

## Article Content

എറണാകുളം: ഫോർട്ട്കൊച്ചിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. അമരാവതി വിശാലാശി-പറമ്പിൽ താമസിക്കുന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മകൻ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാൻ പണം നൽകിയില്ലെന്ന പേരിലായിരുന്നു ക്രൂരമായ കൊലപാതകം.

പ്രതി സ്ഥിരമായി മദ്യപിക്കാൻ വേണ്ടി പണം ആവശ്യപ്പെടുകയും, കൊടുക്കാതിരിക്കുമ്പോൾ അമ്മയെ മർദ്ദിക്കാറുണ്ടെന്നും വിവരം. ഇന്നലെ രാവിലെ പണം ചോദിച്ചപ്പോൾ കൊടുക്കാതിരുന്നില്ല.

തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന അമ്മയെ മർദ്ദിക്കുകയായിരുന്നു. അമ്മ ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

In Fort Kochi, a man allegedly killed his mother after she refused to give him money for alcohol. Police arrested the accused, identified as Kannan, and the victim’s body has been kept at Ernakulam General Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389708/fort-kochi-son-kills-mother-liquor-money)