Kerala
എടവണ്ണ ക്ഷേത്രത്തിലെ കാതടപ്പിക്കുന്ന ശബ്ദം; ശബ്ദമലിനീകരണം തടയേണ്ടത് പൊലീസിന്റെ ബാധ്യത, പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്
ജോലിസ്ഥലത്തേക്ക് പോകുംവഴി ദാരുണാന്ത്യം; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു
കൈയ്യിലിരിപ്പിന് ശിക്ഷ...! കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട 48-കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
മൂവാറ്റുപുഴ ജില്ല വേണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ: പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ നിയോഗിക്കും
ഞെട്ടിക്കുന്ന ക്രൂരത....! 'പൊലീസുകാരൻ എന്റെ വൃഷണം ഞെരിച്ചുടച്ചു, കൈ പിടിച്ചുവെച്ചു’; സഹോദരനെ തേടിയെത്തിയ പൊലീസ് 23-കാരന്റെ ജനനേന്ദ്രിയം തകർത്തതായി പരാതി
മഴനനഞ്ഞോണം....! സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, ഉത്രാടദിനം വരെ മഴ തുടരും
വ്യാപാരിയെ വെടിവച്ചുവീഴ്ത്താൻ ക്വട്ടേഷൻ നാടകം; കാസർകോട് ഞെട്ടിക്കുന്ന വധശ്രമത്തിന് പിന്നിൽ വൻ ഗൂഢാലോചന? ഒരാൾ അറസ്റ്റിൽ
തുക ഉടൻ അക്കൗണ്ടുകളിലേക്ക്, ഓണത്തിന് മുന്നേ ആശ്വാസം; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് 32 കോടി അനുവദിച്ചു
പോയാൽ പെട്ടുപോകും...! താമരശ്ശേരി ചുരത്തില്‍ കുരുക്ക് മുറുകുന്നു; ഓണാവധിക്ക് വയനാട്ടിലേക്ക് കയറിയ വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി
ഓണത്തിന് കിട്ടാക്കനിയായി പൊന്ന്...! തുടർച്ചയായി കുതിച്ച് സ്വർണ വില; 102 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
മ്യൂസിയം സ്റ്റേഷൻ വിവാദം: 'ഭരണം മാറിയതറിയാത്ത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ, പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥൻ'
'കല്ല് റിയാസ്' കുടുങ്ങിയേ....! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മുഖ്യസൂത്രധാരൻ ഉത്തർപ്രദേശിൽ പിടിയിൽ
കൈയ്യിലെ വാച്ച് അഴിക്കാന്‍ മടി, സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടത് എംഡിഎംഎ; തലശ്ശേരിയിൽ യുവാവ് പൊലീസ് പിടിയിൽ
ഊഞ്ഞാൽ കണ്ടപ്പോൾ ഇരുന്ന് ആടിയതല്ല...? പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
ജീപ്പ് പിന്നോട്ടുരുണ്ടു, ടയറിന് കീഴെ വെച്ച തടസ്സം നീക്കുന്നതിനിടെ അടിയിൽപെട്ട് പ്രവാസിക്ക് ദാരുണാന്ത്യം; നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്
സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് ജാഗ്രതാ നിർദേശം
വീട്ടുജോലിക്ക് പോകുന്നതിനുള്ള പക....! ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; കുറ്റം സമ്മതിച്ച് പ്രതി, മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ
അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; മാതാപിതാക്കളുടെ പരാതിയിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
കൈയിൽ പട്ടുടയാടയല്ല മുളകുപൊടി; ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ
ഇനി കള്ളമാരെ ഷീലടീച്ചർ പറ്റിക്കും; ട്യൂഷൻ അധ്യാപികയുടെ സ്വർണ മാല തട്ടിപ്പറിച്ച് വിറ്റ് അരലക്ഷത്തോളം രൂപയുടെ ഫോൺ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ
കാമ്പസിൽ നിന്നും പുറത്ത് പോയി മടങ്ങുന്നതിനിടെ ബൈക്ക് കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കൊലപാതകം, ഒൻപത് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വർഗീയതയ്ക്ക് വളംവെക്കുന്നതെന്ന് സിപിഐഎം; ഷംസീറിനെതിരായ പരാമർശത്തിൽ പ്രതിഷേധം




































