Kerala
പൊലീസുകാർ ഓണാഘോഷത്തിന് കെട്ടിയ ഊഞ്ഞാലിൽ ആടി റീൽസെടുത്ത് ഇ ഡി ആക്രമണ കേസിലെ പ്രതികൾ; അന്വേഷണം ആരംഭിച്ചു
കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്കൊപ്പം; കേരള സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ; വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം
'സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല; പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന', പിണറായി വിജയന് മറുപടിയുമായി ബിനോയ് വിശ്വം
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; തിരുവോണം വരെ മഴയ്ക്ക് സാധ്യത, കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
കണ്ണീരിൽ മുങ്ങി നാട്...! കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
വലയില്‍ മീന്‍കുടുങ്ങിയെന്ന് വിശ്വസിപ്പ് കൂട്ടിക്കൊണ്ടുപോയി; തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഭർത്താവ് പിടിയിൽ
'തന്റെ കൈകൾ ശുദ്ധം, പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല' - പ്രതിപക്ഷ നേതാവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വിചാരണ വേളയിൽ ഹാജരാകാത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നടുക്കുന്ന സംഭവം..! കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി; പിതാവിനെതിരെ പോക്സോ കേസ്
പാലക്കാട് ഡിവിഷൻ വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാൻ; റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ
'ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ', വീണ ടിയ്ക്കെതിരായ ഇ ഡി നീക്കത്തില്‍ അകലം പാലിക്കാന്‍ സിപിഐ
ഓണഘോഷം ചോരക്കളമായി..! ഒരേ ഡ്രസ് കോഡിൽ എത്തിയത് സീനിയർസിന് പിടിച്ചില്ല, താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ക്രൂരമായ മർദ്ദനം
'തണ്ടപ്ര' ഇത് വേണ്ടായിരുന്നു...! ഓണമാഘോഷിച്ച കുരുന്നുകളുടെ പോക്കറ്റ് കാലിയാക്കി; യൂണിഫോമില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസിൽ ഫുൾ ടിക്കറ്റ് വാങ്ങിയതായി പരാതി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കി; ട്രെയിൻ സമയക്രമം മൈസൂർ ഡിവിഷന്
ഓണപ്പരിപാടികൾ തകിടം മറിയുമോ? കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് പുന്നമട സജ്ജം; 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇന്ന് തുടക്കം; ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും












































