---
title: "കാക്കനാട്ടിൽ ദുരൂഹമരണം! അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; 22 കാരിയായ സുഹൃത്ത് കസ്റ്റഡിയിൽ"
english_title: "Mystery Death in Kakkanad: Young Man Found Dead in Apartment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390738/kakkanad-mystery-death-apartment"
published_at: "2026-11-08T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af005ef9003b_kakkanad-mystery-death-apartment.jpg"
keywords: ["Kakkanad", "Infopark", "KeralaPolice", "ApartmentDeath", "MysteryDeath"]
---

# കാക്കനാട്ടിൽ ദുരൂഹമരണം! അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; 22 കാരിയായ സുഹൃത്ത് കസ്റ്റഡിയിൽ

> **Lead Summary:** **കാക്കനാട്: **ഇൻഫോപാർക്കിന് സമീപം അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര സ്വദേശി ബ്രൈറ്റ് ബിജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ 22 കാരിയായ യുവതിയെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പുമുക്ക് സ്വദേശിനിയാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കാക്കനാട്: **ഇൻഫോപാർക്കിന് സമീപം അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര സ്വദേശി ബ്രൈറ്റ് ബിജു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ 22 കാരിയായ യുവതിയെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പുമുക്ക് സ്വദേശിനിയാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 22-year-old man, Bright Biju from Aluva Churnikkara, was found dead in an apartment near Infopark in Kakkanad. Police have taken his 22-year-old female friend from Chembumukku into custody and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390738/kakkanad-mystery-death-apartment)