Crime
വെറും ഒരു വെജ് റോളിന് വേണ്ടി ചോരക്കളി; ഓർഡർ വൈകിയത് ചോദ്യം ചെയ്ത യുവാവിനെ വയറ്റിൽ കത്തി ഇറക്കി കൊന്നു
വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക്; തെളിവ് മറയ്ക്കാൻ സഹോദരന്റെ സഹായവും, മൃതദേഹം കത്തിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ
പേറ്റ്നോവ് മറന്നോ അമ്മേ....! കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്ത 13 വയസ്സുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു; അമ്മയും കാമുകനും മൂത്ത മകനും പിടിയിൽ
ഭർത്താവിനെ കൊന്നാൽ സർക്കാർ ജോലിയും കാമുകനൊപ്പം ജീവിതവും; കവർച്ചാക്കഥ മെനഞ്ഞ ഭാര്യയുടെ കൊലപാതക ഗൂഢാലോചന പൊളിച്ച് പൊലീസ്
കണ്ണീരൊഴുക്കിയ നാടകം പൊളിഞ്ഞു....! വാഹനാപകടമായി ചിത്രീകരിച്ച ഭർത്താവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്, ഭാര്യയും കാമുകനും അറസ്റ്റിൽ
കൊച്ചിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; എസ്.ഐ. ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു, കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ കസ്റ്റഡിയിൽ
ബന്ധുക്കൾ നാടെങ്ങും തിരഞ്ഞു; ഒടുവിൽ കണ്ടെത്തിയത് കടവിൽ മൃതദേഹം, അഞ്ചുതെങ്ങിൽ വയോധികയുടെ മരണത്തിൽ അന്വേഷണം
ലിവ് ഇൻ പങ്കാളിയായ റെസ്റ്റോറന്റ് ഉടമയുടെ മരണം; ഒളിവിലായിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയും സഹോദരിയും ഡ്രൈവറും അറസ്റ്റിൽ
എന്റെ വാക്കിന് എതിരുനിൽക്കുമോ? ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു; ഉറങ്ങിക്കിടന്ന മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്
'കരഞ്ഞതിന് സുഹൃത്ത് കൊന്നു'; മൂന്ന് വർഷം മുൻപത്തെ കുഞ്ഞിന്റെ ദുരൂഹമരണത്തിൽ ചുരുളഴിയുന്നു, അമ്മ കസ്റ്റഡിയിൽ
പോറ്റിവളർത്തിയ കൈകൊണ്ട് തന്നെ....! കോഴിക്കോട് മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; മകന് ദാരുണാന്ത്യം
ഭർത്താവിന്റെ പരാതിയിൽ ചുരുളഴിഞ്ഞ കൊലപാതകം; സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച 23 കാരനായ നഴ്സ് അറസ്റ്റിൽ
ഇതൊക്കെ എന്ത് മനുഷ്യന്മാർ! മരണവീട്ടിൽ സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം; ബന്ധുക്കൾ കണ്ടതോടെ ശവപ്പെട്ടിയിൽനിന്ന് ചാടിയോടി, വയോധികൻ അറസ്റ്റിൽ
സംരക്ഷിക്കേണ്ട കൈകൾ തന്നെ ചൂഷണത്തിലേക്ക് തള്ളിവിട്ടു....! ഒരു ദിവസം 15 പേരിൽനിന്ന് പീഡനം നേരിട്ടെന്ന് പതിനാറുകാരി; വഴങ്ങാതിരുന്നപ്പോൾ തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി, കോവളത്ത് ഞെട്ടിക്കുന്ന വിവരങ്ങൾ
സഹോദരസ്നേഹം മറന്ന് കത്തിയെടുത്തു...! ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
റസ്റ്റോറന്റിൽ നിന്ന് മടങ്ങവെ വിദേശ വനിതയ്ക്ക് ദുരനുഭവം; വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് പിടിയിൽ
'അസഭ്യം പറഞ്ഞതിൽ വൈരാഗ്യം'; ശക്തികുളങ്ങര ഹാർബറിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്തികൂടം കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയിൽ
പിച്ചിച്ചീന്തി ജീവനെടുത്തു...! ദസറ ആഘോഷത്തിനിടെ ഒമ്പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ
സ്പായുടെ മറവിൽ ഞെട്ടിക്കുന്ന ക്രൂരത; പതിനാറുകാരിയെ പൈസയ്ക്ക് വിറ്റ് മാതൃസഹോദരിയും ഭര്‍ത്താവും, പിന്നാലെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സ്പാ ഉടമകൾ അറസ്റ്റില്‍
ബൈക്ക് വാങ്ങാൻ പണം വേണം, മാർഗം കൊലപാതകം! സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ
പെറ്റമ്മയ്ക്ക് സഹിച്ചില്ല...! മകളെ പീഡിപ്പിച്ച ഭർത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി ട്രാക്കിൽ കൊണ്ടിട്ടു; ഭാര്യയും മകളും അറസ്റ്റിൽ
മോഷണശ്രമത്തിനിടെ ജീവനെടുത്തു? ബാത്ത്റൂമിൽ കൈകൾ കൂട്ടിക്കെട്ടി വായ ടേപ്പ് ഉപയോഗിച്ച് മൂടി; ഗുരുഗ്രാമിൽ അധ്യാപകന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
പശുക്കൾക്ക് പുല്ലുചെത്തിക്കൊണ്ടിരുന്ന ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; പിന്നാലെ ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി
28-ാം പിറന്നാൾ ആഘോഷിച്ചു...ഭർത്താവിനൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു; മണിക്കൂറുകൾക്കകം ദുരന്തവാർത്ത; ഫർഹാനയുടെ അവസാന പോസ്റ്റുകൾ നൊമ്പരമാകുന്നു
യുവതിയെ പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തുവച്ച് കടന്നുപിടിച്ചു, എതിർത്തപ്പോൾ മുഖത്തടിച്ച് വസ്ത്രം വലിച്ചുകീറിയെന്ന് പരാതി; കലൂരിൽ മുൻ കാമുകൻ പിടിയിൽ
പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന് കേസ്; നഗ്നചിത്രങ്ങളുടെ പേരിൽ വീണ്ടും ഭീഷണി, അഞ്ച് പേർ അറസ്റ്റിലായതിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ
സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ അതിക്രമം; കുതറിയോടിയിട്ടും പിന്തുടർന്ന് നഗ്നതാപ്രദർശനം, പോക്സോ കേസിൽ 39കാരന് കഠിനശിക്ഷ
'പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു'; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
































