Crime
സ്കൂൾ വിട്ട് വീട്ടിലെത്തിയതിന് പിന്നാലെ ദുരന്തം; കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചനിലയിൽ, ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം
മരണത്തിൽ ദുരൂഹത? അപ്പാർട്ട്മെന്റിൽ നിന്നിറങ്ങിയത് രണ്ട്മാസം മുൻപ്; കാണാതായ 72-കാരി കനാലിൽ മരിച്ച നിലയിൽ
പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി, ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ
കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ സ്വീകരിക്കാം! കാമുകന്റെ ഉറപ്പിൽ സ്വന്തം ചോരകളെ വാട്ടർ ടാങ്കിലെറിഞ്ഞു; കൊഴിഞ്ഞാമ്പാറയിലെ ക്രൂരതയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
അമ്മ വഴക്കുപറഞ്ഞതിന് പകരം വീട്ടിയത് കുഞ്ഞിനോട്; ചോക്ലേറ്റ് തരാമെന്ന് പറഞ്ഞുവിളിച്ച് നാലുവയസ്സുകാരനെ വാട്ടർ ടാങ്കിലടച്ച് കൊന്ന് 12-കാരി
പെൺകുട്ടിയുടെ ഗർഭച്ഛിദ്രം, പിന്നാലെ ക്രൂരത; എട്ട് മാസം പ്രായമുള്ള ഭ്രൂണവും കടിച്ചുപിടിച്ച് തെരുവുനായ
പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 31-കാരനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് ചാക്കുകൊണ്ട് മൂടിയ നിലയിൽ
മഴയെന്ന് പറഞ്ഞ് കാറിൽ കയറ്റി, സഹപാഠിയെ ആദ്യം ഇറക്കിവിട്ടു; പിന്നാലെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ടിവികെ നേതാവിനെ പൊലീസ് പിടികൂടി
കോഴിക്കോട്ടെ കൊലപാതകം: 'യുവാവിനെ കുത്തിയത് ഭാര്യയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതിനാല്'; പ്രതി വിദേശത്തുനിന്നെത്തിയത് കഴിഞ്ഞ ദിവസം
വ്യാമോഹം വിനയായി ....! കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതി പൊലീസ്; വീട്ടിൽ കയറി കത്തിയാക്രമണം, ഭാര്യയും ജിം ട്രെയിനറും അറസ്റ്റിൽ
കോഴിക്കോട് കോടഞ്ചേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു, സഹോദരനും കുത്തേറ്റു; ആക്രമിച്ചത് സുഹൃത്ത്
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിക്ക് നേരെ ബസിൽ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി; കണ്ടക്ടർ അറസ്റ്റിൽ
ഇന്ത്യയ്ക്കായി മൂന്ന് ഏഷ്യൻ പാരാ ഗെയിംസ് സ്വർണങ്ങൾ നേടിയ നീരജ് യാദവ് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
ഹോട്ടലിൽ രാത്രിയിൽ കൂട്ടവെടിവെപ്പ്; ഒരേ കുടുംബത്തിലെ നാലുപേരടക്കം ആറുപേർ കൊല്ലപ്പെട്ടു, കരാർ തർക്കമെന്ന് പൊലീസ് സംശയം
ഭാര്യയും മക്കളും ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയപ്പോൾ കണ്ടത് ദുരന്തക്കാഴ്ച; മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം, ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു
പ്രണയപ്പകയിൽ അച്ഛന്റെ ജീവനെടുത്തു! പൂട്ടിക്കിടന്ന മുറിയിൽ ദുർഗന്ധം, പെട്ടി തുറന്നപ്പോൾ കണ്ടത് പുതപ്പിൽ പൊതിഞ്ഞ പിതാവിന്റെ മൃതദേഹം; മകളും കാമുകനും പിടിയിൽ
ഭർത്താവിനൊപ്പം ഹോട്ടലിലെത്തി, അഞ്ച് സെക്കൻഡിനകം കുഴഞ്ഞുവീണു; നവവധുവിന്റെ ദുരൂഹമരണത്തിൽ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, കൊലപാതക സംശയവുമായി കുടുംബം
പിച്ചിച്ചീന്തി കൊന്നോ ...? സംഗീത പരിപാടിക്കിടെ വന്ന ഫോൺ കോൾ, പിന്നാലെ കാണാതായ 17കാരി കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗക്കൊലയെന്ന് സംശയം, ബന്ധു കസ്റ്റഡിയിൽ
അരുംകൊല! കളിക്കാൻ ക്ഷേത്രത്തിൽ കൂട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ തലയറുത്ത് മാറ്റി ജ്യേഷ്ഠൻ, പിന്നിൽ ആഭിചാരമോ?
കുട്ടിക്കളി ചോരക്കളിയായി...! നൃത്ത വീഡിയോ ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്തതിൽ തർക്കം; സ്കൂളിൽ വെച്ച് വിദ്യാർത്ഥിനിയെ കുത്തിവീഴ്ത്തി സഹപാഠി
ഞെട്ടിക്കുന്ന കൊലപാതകം! കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ; ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ഭാര്യയും അമ്മയും അടക്കം നാല് പേർ അറസ്റ്റിൽ
രാവിലെ ഇഡ്ഡലിയിൽ വിഷം കലർത്തി നൽകി, രാത്രിയിൽ കാമുകനെ വിളിച്ചുവരുത്തി; ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പിടിയിൽ
കല്യാണം പേടിച്ച് വീടുവിട്ടിറങ്ങിയ രണ്ട് പെൺകുട്ടികൾ വേളാങ്കണ്ണി ബീച്ചിലെത്തി; വ്യാജവാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി, മലയാളി യുവാക്കൾ അറസ്റ്റിൽ
'അമ്മേ, എനിക്ക് വീട്ടിലേക്ക് മടങ്ങണം'; അവസാന ഫോൺവിളിക്ക് മണിക്കൂറുകൾക്കുശേഷം യുവതി മരിച്ച നിലയിൽ, ഭർത്താവിനെതിരെ കൊലപാതക ആരോപണം
രണ്ട് പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുന്ന മദ്രസാ അധ്യാപകനെതിരെ മൂന്നാമതും കേസ്; അശ്ലീല വീഡിയോ കാണിച്ചു, ഏഴുവയസ്സുകാരിയുടെ മൊഴിയിൽ നിർണായക നടപടി
മാസങ്ങളായി നിരന്തരം ഭീഷണി, 45-കാരിയായ രണ്ടാനമ്മയെ ഡീസൽ ഒഴിച്ച് തീകൊളുത്തി കൊന്ന് യുവാവ്; ആക്രമണത്തിന്റെ കാരണം ദുരൂഹം
കരച്ചിൽ നിലച്ചത് എന്നെന്നേക്കുമായി...! കോഴിക്കോട് നാല് മാസം പ്രായമുള്ള കുത്തിൻ്റെ മരണം കൊലപാതകം: മദ്യലഹരിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ അച്ഛന് പിടിയില്, വിവരം മറച്ചുവച്ച അമ്മയും കുടുങ്ങി
ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതിനിടെ ക്രൂരത...! വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെയ്പ്പ്; 17 കാരൻ കൊല്ലപ്പെട്ടു, ഒരാളുടെ നില അതീവ ഗുരുതരം

































