Kerala
കനത്ത മഴയിൽ കേരളം വിറച്ചു; മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ആറ് മരണം, മലപ്പുറത്ത് കാണാതായ നാലുപേർക്കായി തെരച്ചിൽ
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് സഹായവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; ആശുപത്രിയിലെത്തിച്ചത് പൈലറ്റ് വാഹനത്തിൽ
ആർ.എസ്.എസ്. അജണ്ടകൾക്ക് സർക്കാർ കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ; വന്ദേമാതരം വിഷയത്തിലും കോൺഗ്രസിനെ വിമർശിച്ച് ആരോപണം
'പറഞ്ഞറിയിക്കാനാവാത്ത അഭിമാനവും സന്തോഷവും', ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് വിദർശയെ മന്ത്രി ടി. സിദ്ദീഖ് വീട്ടിലെത്തി അഭിനന്ദിച്ചു
തലയോട്ടി ആരുടേത്? കോഴിക്കോട് മാലിന്യക്കൂമ്പാരത്തിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്
ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് ക്രൂരത! ബാർബർ ഷോപ്പ് തൊഴിലാളി ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു
'യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നത്'
പെരുമഴ വീണ്ടും വരുന്നു...! കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം
മന്ത്രി ഇപ്പോൾ നടന്നാണോ സഞ്ചരിക്കുന്നത്? റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങളോട് പരിഹാസത്തോടെ പ്രതികരിച്ച് പി.കെ. ഫിറോസ്
പന്ത്രണ്ട് മണിവരെയുള്ള ആഘോഷങ്ങൾക്ക് അന്ത്യം?; സംസ്ഥാനത്ത് ബാർ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ നീക്കം; കാസർകോട് എംഡിഎംഎ കേസിൽ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു
നാടിനെ കണ്ണീരിലാഴ്ത്തി വാഹനാപകടം: നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
വിയർത്ത് ഒലിക്കേണ്ട...! സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്! ജാഗ്രത നിർദ്ദേശം പുറത്ത്
സുഹൃത്തുക്കളായെത്തി, മടങ്ങുന്നത് ചേതനയറ്റ ശരീരങ്ങളായി; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും















































