ജനുവരി 19ന് സ്വകാര്യ ബസ്സ്‌ സൂചനാ പണിമുടക്ക്

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ 19ന് സൂചന പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌ല് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. നിലവിലെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാപാസ് ഉള്‍പ്പടെ ബസ് ചാര്‍...

കോഴിക്കോട് സ്പെഷ്യല്‍ ക്ലാസിനു പോയ വിദ്യാര്‍ഥിനി തിരിച്ചുവന്നില്ല; പത്താം ക്ലാസുകാരിയെ കാണാതായതിലെ ദുരൂഹത ഇങ്ങനെ

 കോഴിക്കോട് സ്പെഷ്യല്‍ ക്ലാസിനു പോയ വിദ്യാര്‍ഥിനി തിരിച്ചുവന്നില്ല; പത്താം ക്ലാസുകാരിയെ കാണാതായതില്‍ ദുരൂഹത. കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് സോന. സ്‌പെഷല്‍ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നിന് സ്‌കൂളിലേ...

ശബരിമലയില്‍ ഇന്ന് മകരവിളക്ക്

ശബരിമല: ഇന്ന് മകരവിളക്ക്. മകരസംക്രമപൂജ ഇന്നു രാവിലെ 7.40നാണ്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. അവിടെനിന്ന് ആഘോഷപൂർവം വരവേറ്റ് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്തു ദേവസ്വം ബോർഡ് അധികൃതർ തിരുവാഭ...

അലന്‍സിയറേ, താനെന്തൊരു ദുരന്തമാണെടോ? ; തന്നെയൊക്കെ ചുട്ടുകൊല്ലുകയാണ് വേണ്ടത്; നടന്‍ അലന്‍സിയറിന് സംഘിയുടെ കത്ത്

നടന്‍ അലന്‍സിയറിന് സംഘികള്‍ അയച്ചതെന്ന് തോന്നുന്ന കത്ത് വൈറലാകുന്നു. സംവിധായകന്‍ കമലിനെ അനുകൂലിച്ചുകൊണ്ട് അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തെ വിമര്‍ശിച്ചുകൊണ്ടാണ് കത്ത്.എന്നാല്‍ അലന്‍സിയറിന് പിന്തുണയുമായി നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയിര...

വനിതാ ഹോസ്റ്റലില്‍ പാതിരാത്രിയില്‍ നിത്യ സന്ദര്‍ശനം; അശ്ലീലം പറയും; ടോംസ് കോളേജ് ചെയര്‍മാനെതിരെ വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലുകള്‍ള്

കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജ്  ചെയര്‍മാനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത്. ചെയര്‍മാന്‍ കോളേജ് ഹോസ്റ്റലില്‍ രാത്രി പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന്  വിദ്യാര്‍ഥിനികള്‍. സന്ധ്യക്കു ശേഷം വനിതാ ഹോസ്റ്റലില്‍ കോളേജ് ചെയര...

പെട്രോൾ പമ്പുകളില്‍ മോഡിയുടെ ബോര്‍ഡുകള്‍ വേണ്ട; തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോർഡുകൾ സ്‌ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പാചകവാതക സബ്സിഡി ഉപേക്ഷിച്ചവർക്കു നന്...

Topics: ,

16 കാരിക്ക് തന്നെക്കാള്‍ ഇരട്ടി വയസ്സുള്ള ഭര്‍ത്താവ്; ശൈശവ വിവാഹത്തിനിരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തന്നെക്കാള്‍ ഇരട്ടി വയസ്സുള്ളയാളെ വിവാഹം കഴിക്കേണ്ടിവന്ന പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഹൈദരാബാദിലാണ് സംഭവം.  2016 ഫെബ്രുവരിയില്‍ 10ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി തന്റെ ഒരു ബന്ധുവിന്റെ മകനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയ...

ജിഷ്ണുവിന്‍റെ മരണം; പ്രതിഷേധം തുടരുമെന്ന്‍ വിദ്യാര്‍ഥികള്‍

തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണുവിന്റെ മരണത്തിൽ ആരോപണ വിധേയരെ സസ്പെൻഡ് ചെയ്തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ. വൈസ് പ്രിൻസിപ്പൽ അടക്കമുള്ളവർക്കെതിരായ മാനേജ്മെന്റ് നടപടി ജിഷ്ണുവിന്റെ മരണത്തിലുള്ള കുറ്റസമ്മതമാണെന്നും ഇവർക്കെ...

ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിംഗിൽ ആറു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129–ാം സ്‌ഥാനത്തെത്തി. 243 പോയിന്റുമായാണ് ഇന്ത്യ 129–ാം സ്‌ഥാനത്തെത്തിയത്. ഒരു ദശാബ്ദത്തിനിടെ നേടുന്ന ഏറ്റവും മികച്ച റാങ...

Topics: ,

അച്ചടക്ക ലംഘനം; സഞ്ജവിന് താക്കീത്, അച്ഛന് വിലക്ക്

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിൽ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ സഞ്ജു. വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സഞ്ജു ഇനി കർശന നിരീക്ഷണത്തിലായിരിക...

Page 2 of 48612345...102030...Last »