#founddead |10 വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍; ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കുരുങ്ങിയതെന്ന് സംശയം

#founddead |10 വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍; ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കുരുങ്ങിയതെന്ന് സംശയം
Apr 26, 2024 09:47 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്.

വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു.

കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.

#10yearold #boy #found #dead #his #room #Trithala.

Next TV

Related Stories
#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

May 7, 2024 05:44 PM

#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചങ്ങനാശ്ശേരിയിൽനിന്ന് ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ...

Read More >>
#accident |വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

May 7, 2024 05:21 PM

#accident |വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍...

Read More >>
#westnilefever | വെസ്റ്റ്‌ നൈൽ പനി; രോഗ ബാധിതരുടെ എണ്ണം 11 ആയി

May 7, 2024 05:14 PM

#westnilefever | വെസ്റ്റ്‌ നൈൽ പനി; രോഗ ബാധിതരുടെ എണ്ണം 11 ആയി

കോഴിക്കോട് രണ്ട് പേരുടെ മരണം വെസ്റ്റ്‌ നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാമ്പിളുകൾ...

Read More >>
#drowned | മുത്തശ്ശിയുടെ ചരമ വാർഷിക ചടങ്ങിനെത്തിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

May 7, 2024 05:08 PM

#drowned | മുത്തശ്ശിയുടെ ചരമ വാർഷിക ചടങ്ങിനെത്തിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടാണ് തടയണയിൽ കുളിക്കാൻ...

Read More >>
#Rain | വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

May 7, 2024 04:51 PM

#Rain | വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക. മേൽ പറഞ്ഞ തീയതികളിൽ മുകളിൽ...

Read More >>
Top Stories