#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
Apr 26, 2024 07:55 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com  ) ‌തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌ ഏജന്‍റ് സുനിൽ കുമാറിനാണ് മർദ്ദനമേറ്റത്. ആക്രമിച്ചത് ലീഗ് പ്രവർത്തകരാണെന്നാണ് സിപിഎം പരാതിപ്പെടുന്നത്.

വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും സൂചന. വരിയിൽ നിന്ന സ്ത്രീ വോട്ടറോട് ലീഗ് ഏജന്‍റ് സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമുണ്ടായതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

നിലവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് സുനില്‍കുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുനിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

#attack #against #cpm #polling #booth #agent #taliparamba #kannur

Next TV

Related Stories
#VMuraleedharan  | കേരളം വെന്തുരുകുന്നു,മുഖ്യമന്ത്രി ബീച്ച് ടൂറിസത്തിന് പോകുന്നു,നീറോ ചക്രവര്‍ത്തിയെ പോലെ:വി മുരളീധരന്‍

May 7, 2024 10:31 AM

#VMuraleedharan | കേരളം വെന്തുരുകുന്നു,മുഖ്യമന്ത്രി ബീച്ച് ടൂറിസത്തിന് പോകുന്നു,നീറോ ചക്രവര്‍ത്തിയെ പോലെ:വി മുരളീധരന്‍

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് അവകാശം...

Read More >>
#Childbirth |ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

May 7, 2024 10:14 AM

#Childbirth |ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ...

Read More >>
#stabbed | കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

May 7, 2024 10:13 AM

#stabbed | കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

തുടര്‍ന്ന് പൊലീസ് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി യുവതിയെ ഇവര്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാൽ പിന്നീട് വീട്ടിലെത്തിയ ശേഷം...

Read More >>
#fire | കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

May 7, 2024 10:09 AM

#fire | കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

കനത്ത ചൂടിനെ പ്രതിരോധിക്കാൻ തെങ്ങിന്‍റെ ഓലയും കവുങ്ങും ഉപയോഗിച്ച് അടച്ചിരുന്നു....

Read More >>
#newhouse | കണ്ണൂരില്‍ സിപിഎമ്മും ലീ​ഗും ബിജെപിയും 'ഒന്നിച്ചു'; സവിതയുടെ മുഖത്ത് പുഞ്ചിരി, ഇനി നല്ല വീട്ടിൽ അന്തിയുറങ്ങാം

May 7, 2024 09:54 AM

#newhouse | കണ്ണൂരില്‍ സിപിഎമ്മും ലീ​ഗും ബിജെപിയും 'ഒന്നിച്ചു'; സവിതയുടെ മുഖത്ത് പുഞ്ചിരി, ഇനി നല്ല വീട്ടിൽ അന്തിയുറങ്ങാം

നാട്ടുകാരൻ വി.പി.സമദ് ചുമര് തേയ്ക്കാനുളള പണം നൽകി. വയർമെൻ അസോസിയേഷൻ സൗജന്യമായി ഇലക്ട്രിക്കൽ ജോലികൾ...

Read More >>
#suicidecase | നിക്ഷേപ തുക കിട്ടാത്തതിന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ നിക്ഷേപ തുക കൈമാറി

May 7, 2024 09:47 AM

#suicidecase | നിക്ഷേപ തുക കിട്ടാത്തതിന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ നിക്ഷേപ തുക കൈമാറി

അനധികൃത വായ്പകൾ തിരിച്ച് പിടിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ...

Read More >>
Top Stories