#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
Apr 26, 2024 08:49 PM | By Susmitha Surendran

(truevisionnews.com)   വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ പോളിങ് ബൂത്തിലെത്തുന്നതിനു മുൻപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്.

വോട്ട് ചെയ്യാനായി ബൂത്തിനു മുൻവശം ഓട്ടോയിൽ വന്നിറങ്ങിയ ശേഷം ബൂത്തിലേക്ക് പോകുമ്പോഴാണ് ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീണത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെട്ടു.


#person #who #came #vote #collapsed #died

Next TV

Related Stories
#straydog | വടകരയിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 7, 2024 03:54 PM

#straydog | വടകരയിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

അഴിയൂർ ഹാജിയാർ പള്ളി മദ്രസയിലെ വിദ്യാർഥിക്ക് നേരെയാണ്...

Read More >>
#westnailfever |വെസ്റ്റ് നൈല്‍ പനി, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം:  വീണാ ജോര്‍ജ്

May 7, 2024 03:22 PM

#westnailfever |വെസ്റ്റ് നൈല്‍ പനി, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം: വീണാ ജോര്‍ജ്

കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം...

Read More >>
#fdca | വടകരയെ ചൊല്ലി കേരളത്തെ നശിപ്പിക്കുന്നത് നിര്‍ത്തണം -എഫ്.ഡി.സി.എ

May 7, 2024 03:14 PM

#fdca | വടകരയെ ചൊല്ലി കേരളത്തെ നശിപ്പിക്കുന്നത് നിര്‍ത്തണം -എഫ്.ഡി.സി.എ

സാമുദായിക സമവാക്യങ്ങള്‍ കൂട്ടിയും കിഴിച്ചും തന്നെയാണ് സംസ്ഥാനത്തെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയം എല്ലാ കാലത്തും...

Read More >>
#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

May 7, 2024 02:51 PM

#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു...

Read More >>
#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

May 7, 2024 02:22 PM

#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നാ​വ​ശ്യ​മാ​യ എ​യ​ർ കം​പ്ര​സ​ർ അ​ട​ങ്ങി​യ ലോ​റി​യി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ നി​റ​ച്ചാ​ണ് ഡീ​സ​ൽ...

Read More >>
Top Stories