Kozhikode
സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്കുമാർ എംഎൽഎ
ചികിത്സാപ്പിഴവ് ആരോപണം: ശസ്ത്രക്രിയ അനുമതിയോടെയെന്ന് മെഡിക്കൽ കോളേജ്; നാദാപുരം വാണിമേൽ സ്വദേശിയുടെ മരണത്തിൽ അന്വേഷണം
കട്ടിലിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; കോഴിക്കോട് ചങ്ങരോത്ത് കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
'എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്പോകുന്നത്'; വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് ഇപ്പോഴും സിപി എം നേതാവിൻ്റെ ഫേസ്ബുക്ക് പേജിൽ
'ഇടതു വശത്ത് ചെയ്യേണ്ട സർജറി വലതുവശത്തു ചെയ്തു'; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി, മരിച്ചത് നാദാപുരം വാണിമേൽ സ്വദേശി
പ്രായം വെറും അക്കം മാത്രം, പക്ഷെ ക്രൂരതയ്ക്ക് അതിരില്ല.....! കോഴിക്കോട് 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ അറസ്റ്റിൽ
'വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കും '; കാഫിർ സ്ക്രീൻ ഷോട്ടിൽ എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ എം പി
'വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിൽ സത്യം തെളിയട്ടെ, ഞാനും എന്റെ കുടുംബവും കുറെ അനുഭവിച്ചു; എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് : എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, മേൽനോട്ടം കോഴിക്കോട് റൂറൽ എസ്പിക്ക്
മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, തുറന്നുപറഞ്ഞതോടെ മനസിന്റെ ഭാരം ഇറങ്ങി; ഇരട്ടകൊല നടത്തിയ മുഹമ്മദാലി
ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും
കുറ്റ്യാടിയോ നാടുകാണിചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം; കർശന നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
മാഹിയിൽ ഡീസലിന് പൈസ കുറവല്ലേ...? കോഴിക്കോട് പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് വെട്ടിച്ച് ഡീസൽ കടത്ത്, ലോറി പിടിയിൽ
മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി അത്തോളി പോലീസിന്റെ കസ്റ്റഡിയിൽ
കോഴിക്കോട് പതിനാറുകാരിയെ കാണാനില്ല; വീടിന് സമീപത്ത് വച്ച് ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി
'ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക, വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്നു'' കോഴിക്കോട് ഇരട്ടക്കൊലപാതകം; 39 വർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു
തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്
മരണത്തിന് ഉത്തരവാദി കോൺഗ്രസ് നേതാവ് സുധീർ കുമാർ; വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, അന്വേഷണത്തിന് പുതിയ സംഘം
ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ








































