Kozhikode
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി
വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ
ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം
ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി
കളി കാര്യമായി....! അർജന്റീനയുടെ വിജയം ആഘോഷിക്കാൻ പടക്കം പൊട്ടിച്ചു; കോഴിക്കോട് യുവാവിന്റെ വിരലുകൾ അറ്റു
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്, റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ കാറിടിച്ചു
പൂച്ച ഒടുവിൽ കൂട്ടിൽ .....! കോഴിക്കോട് ലഹരി മാഫിയാ തലവൻ 'പൂച്ച അർഷാദ്' പൊലീസ് പിടിയിൽ, കുടുക്കിയത് ഓപ്പറേഷൻ തൂഫാൻ
ഭാര്യ വിളിച്ച ഒറ്റ കോൾ, 36 വർഷത്തെ ഒളിജീവിതം തീർന്നു! കോഴിക്കോട് തിരുവമ്പാടിയിലെ കവർച്ച കേസ്; പ്രതി ജോസ് മൈസൂരുവിൽ പിടിയിൽ
പ്രിയം ഓട്ടോറിക്ഷയോട് ...! മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കൊലക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല....! കോഴിക്കോട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്, അമ്മയെ വെറുതെവിട്ട് കോടതി
അന്വേഷണത്തെ വെല്ലുവിളിച്ചു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി
കോഴിക്കോട് അരൂരിലെ മാവേലി സ്റ്റോറില്‍ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞു; ആട് ഷമീറും സംഘവും അറസ്റ്റിൽ














































