Kozhikode
മഴ കനക്കുന്നു, ഇനി നനഞ്ഞ് പൊതിരും...! കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ യെല്ലോ അലേർട്ട്
‘പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ’; ജന്തർ മന്തർ സമരത്തെ അധിക്ഷേപിച്ച് ടി.ജി. മോഹൻദാസ്, വ്യാപക പ്രതിഷേധം
വടകരയിലെ സൂംബ ടീച്ചർ... ഉള്ളിൽ ലഹരികച്ചവടം; കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ
സ്വപ്നങ്ങളെല്ലാം വഴിയിലൊടുങ്ങി! പരീക്ഷയ്ക്ക് പോകുംവഴി വിധി കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ; തീരാനോവായി പെരുവയൽ വൈഷ്ണവിന്റെ വേർപാട്
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ചിത്രം വാട്ട്സ്ആപ്പ് ഡി.പിയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
കോഴിക്കോട് ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം: മില്‍ പൂര്‍ണമായും കത്തിനശിച്ചു; തീ അണച്ചത് പുലർച്ചെ വരെ നീണ്ട പരിശ്രമത്തിനൊടുവിൽ
വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്ന്
കോഴിക്കോട് കക്കട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന ലഹരിയുമായി
ക്ലാസെടുക്കാൻ ഇനി വരേണ്ട...! വടകരയിലെ ലഹരികേസിൽ റിമാൻഡിലായ കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, കാവ്യയ്ക്കെതിരെ നടപടി നാളെ
കൊടിയത്തൂരിനെ കണ്ണീരിലാഴ്ത്തി ദാരുണാന്ത്യം; സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മരിച്ചു
ചില്ലറക്കാരല്ല...! ലഹരിക്കടത്തിന് 'കാവൽക്കാർ' അധ്യാപികമാർ, മറ്റൊരു അധ്യാപിക കൂടി സംശയ നിഴലിൽ, വടകര എംഡിഎംഎ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
വരാന്തയിൽ അതിക്രമിച്ചുകയറി കൊലവിളി, കത്തികൊണ്ടുളള വെട്ട്; കൊടുവള്ളിയിൽ പിതാവിനെയും സഹോദരനെയും ആക്രമിച്ച മരുമകൻ അറസ്റ്റിൽ
മൂന്ന് കോടിക്ക് എലത്തൂർ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം; പ്രിയങ്കഗാന്ധിയുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ്, പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും
'മകനെ കൊന്നില്ലേ.....? ഞാൻ ആരെയും കൊന്നിട്ടില്ല, എനിക്കെന്തിനാണ് കൊല്ലേണ്ട ആവശ്യം'; പാളയത്തെ ബിജുവിന്റെ കൊലപാതക കേസിലെ തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ
'ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കണം, യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റ് എന്ന് പറയും'; പിണറായി വിജയനെതിരെ കടുപ്പിച്ച് ഷോൺ ജോർജ്
ടീച്ചർമാരുടെ ജോലി ഇതാണോ ....? കോഴിക്കോട്ടെ എംഡിഎംഎ കേസ്; പിടിയിലായ രണ്ടാമത്തെ അധ്യാപിക കാവ്യ പണമിടപാടുകളിലെ പ്രധാനകണ്ണിയെന്ന് വടകര പൊലീസ്
ലോഡ്ജ് വളഞ്ഞ് എലത്തൂർ പൊലീസ്; മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കർക്കിടക വാവ് മറന്നോ...? പിതൃക്കൾക്ക് ആത്മശാന്തിയേകാൻ ബലിയിടാൻ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ...
മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു










































