---
title: "നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം"
english_title: "Bus Scooter Collision In Nadapuram Valayam, 3 Injured Including Child Critical"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376389/nadapuram-valayam-bus-scooter-accident-3-injured-new"
published_at: "2026-08-03T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a706c554d640_nadapuram-valayam-bus-scooter-accident-3-injured.jpg"
keywords: ["Nadapuram Accident", "Valayam", "Kozhikode News", "Bus Collision", "Valayam Accident"]
---

# നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം

> **Lead Summary:** **നാദാപുരം: ** നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ വളയം വണ്ണാർക്കണ്ടിയിലാണ് അപകടം.

## Article Content

**നാദാപുരം: ** നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ വളയം വണ്ണാർക്കണ്ടിയിലാണ് അപകടം.

പാറക്കടവ് താനക്കോട്ടൂർ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കുറുവന്തേരിയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376389/nadapuram-valayam-bus-scooter-accident-3-injured-new)