Kerala
'ആനവണ്ടിയെ പ്രാണനുതുല്യം സ്നേഹിച്ചു, ഒടുവിൽ സ്വപ്നം ബാക്കിയാക്കി മടക്കം'; ഇരിട്ടിയുടെ സ്വന്തം ആനവണ്ടി ഹംസ ഇനി ഓർമ
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു...'; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ
കുരുന്നിനോട് ക്രൂരത...! ബന്ധുവീട്ടിലെ കട്ടിലിൽ കിടന്ന ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57-കാരന് തടവും പിഴയും
'ഇതാണ് ചരിത്രത്തിന്റെ കാവ്യനീതി, സുപ്രീംകോടതിക്ക് മുകളിലും ഒരു ദൈവമുണ്ട്'; പിണറായിക്കെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിൽ മാത്യു കുഴൽനാടൻ
വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...! പിറന്നാളിന്റെ പേരിൽ പാതിരാത്രിയിൽ പടക്കം പൊട്ടിച്ചഘോഷം; അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു
'പോരും ഇല്ലാ...പോരാത്തതിനു മത്സരവും ഇല്ലാ'; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍
ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്
'ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്, സിപിമ്മിന്റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല' -കെകെ ശൈലജ
ബാക്ക് ടു ഫിറ്റ് അല്ല, ബാക്ക് ടു ലഹരി! ജിമ്മിന്റെ മറവിൽ കോടികളുടെ എംഡിഎംഎ കച്ചവടം; മുഖ്യ സൂത്രധാരനായ കോഴിക്കോട് സ്വദേശി പിടിയിൽ
അമ്പരപ്പിച്ച് സ്വര്‍ണവില! കേരളത്തില്‍ പവന് ലക്ഷം കടന്ന് കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്ക് ഞെട്ടിക്കുന്നത്
ഇന്നും മഴ തകർത്തുപെയ്യും! കണ്ണൂർ, വയനാട്, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിനും ഇടിമിന്നലിനും സാധ്യത
'കളമശേരി സംഭവം ഒറ്റപ്പെട്ടതോ?'; അനധികൃത സ്പാകളുടെ പ്രവർത്തനം പരിശോധിക്കണം, കർശന നിയന്ത്രണം വേണമെന്ന് വനിതാ കമ്മിഷൻ
'വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം'; കേരളത്തിന് 177 മെഗാവാട്ട് ഉറപ്പാക്കി കെഎസ്ഇബി, കരാർ 2029 വരെ നീട്ടി
'ചുരംമില്ലാതെ വയനാട്ടിലേക്ക്, കാടിന് മുകളിലൂടെ ആകാശപ്പാത'; 6.25 കിലോമീറ്റർ പദ്ധതിയുമായി മെട്രോമാൻ ശ്രീധരന്റെ മുന്നിൽ പ്രതിനിധിസംഘം
കളമശേരി കൂട്ട ബലാൽസംഗകേസ്; മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു, അനാശാസ്യ പ്രവൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ് പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ്
രാവിലെ മുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ല.... 'മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് കിണറ്റിൽ'; പിഞ്ചു കുഞ്ഞ് മരിച്ചു, അമ്മ ചികിത്സയിൽ
സുൽത്താൻബത്തേരിയിൽ ഭാര്യയും മക്കളും...! 'ഒരിടത്ത് ഡോക്ടർ, മറ്റൊരിടത്ത് എൻജിനിയർ'; നൂറോളം സ്ത്രീകളെ കബളിപ്പിച്ചെന്ന് പരാതി, വിവാഹത്തട്ടിപ്പിൽ 45കാരൻ അറസ്റ്റിൽ
പി.എസ്.സി. പരീക്ഷയ്ക്ക് ഒരുങ്ങുന്നവർ അറിഞ്ഞിരിക്കണം....! 'യോഗ്യത പ്ലസ്ടുവാകും, ശമ്പളസ്കെയിലും ഉയരും'; സർക്കാർ സർവീസിലെ എൽ.ഡി.സി. നിയമനത്തിൽ മാറ്റങ്ങൾ
'സ്പീക്കറുടെ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി, സർക്കാർ ജോലി വാഗ്ദാനം'; ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ സെക്രട്ടേറിയറ്റിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
പിണറായി വിജയനും മുഹമ്മദ് റിയാസിനും അതിനിർണായക ദിനം; മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വിധി ഇന്ന്
മനോഹരൻ മൊറായിയ്ക്ക് പകരക്കാരൻ; പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്
വടകര ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം; മൂന്നുനില കെട്ടിടത്തിലെ നാല് സ്ഥാപനങ്ങളിലേക്ക് തീപടർന്നു, ഗ്ലാസുകൾ പൊട്ടിത്തെറിച്ചു
തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; പെരിങ്ങത്തൂർ സ്വദേശിക്ക് പരിക്ക്
എന്തിനീ കടുംകൈ ...? കോഴിക്കോട് മാവൂർ റോഡിൽ ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം
യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി അക്രമം; കാഞ്ഞിരപ്പള്ളിയിൽ ബസ് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ഉസ്മാന്റെ ദേഷ്യം മാറിയോ...? എടിഎമ്മിൽ നിന്ന് പണം കിട്ടിയില്ല, ദേഷ്യത്തിൽ മെഷീൻ തല്ലിത്തകർത്തു; യുവാവ് പിടിയിൽ



































