---
title: "തിരുവനന്തപുരം മെഡിക്കല്‍ കോളജ് വളപ്പിലെ മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം"
english_title: "Newborn Body Found in Manhole Near Thiruvananthapuram Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391199/newborn-body-found-manhole-thiruvananthapuram"
published_at: "2026-11-11T18:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af46a6138dfa_newborn-body-found-in-manhole-thiruvananthapuram.jpg"
keywords: ["KeralaNews", "Thiruvananthapuram", "NewbornBaby", "MedicalCollege", "Manhole", "Newborn", "PoliceProbe"]
---

# തിരുവനന്തപുരം മെഡിക്കല്‍ കോളജ് വളപ്പിലെ മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം

> **Lead Summary:** തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വളപ്പിലെ മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടത്.

## Article Content

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വളപ്പിലെ മാന്‍ഹോളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടത്.

രണ്ടാം വാര്‍ഡിന് സമീപത്തെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭ്രൂണാവസ്ഥയിലായിരുന്നുവെന്ന് ലഭിക്കുന്ന വിവരം  

കണ്ടെത്തിയ ഉടന്‍ തൊഴിലാളികള്‍ ഹോസ്റ്റല്‍ സൂപ്രണ്ടിനെയും ഡോക്ടര്‍മാരെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വളപ്പിലാണ് നടന്നത്. 

A newborn’s body was found in a manhole in the compound near Thiruvananthapuram Medical College while workers were cleaning it. Police reached the spot and began an inspection after hostel staff and doctors were alerted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391199/newborn-body-found-manhole-thiruvananthapuram)