Kerala
കൊല്ലത്ത് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; അപകടം സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ
കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം
മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം, പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ
തൂഫാനിൽ കുടുങ്ങി ഫൈസല്‍...! കണ്ണൂരിൽ കൊറിയർ വഴി എത്തിച്ച 20.5 ഗ്രാം എംഡിഎംഎ പിടികൂടി, യുവാവ് അറസ്റ്റിൽ
തിരുവോണ സദ്യ കഴിച്ച് വിരുന്നുപോകാനിറങ്ങി; അലനല്ലൂരിൽ ശക്തമായ കാറ്റിൽ വീട് തകർന്നു വീണു, കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
തിരുവോണനാളിൽ ഡോക്ടർമാരുടെ കൂട്ട അവധി, ആംബുലന്‍സ് ഡ്രൈവറുമില്ല; അട്ടപ്പാടിയിൽ ചികിത്സ കിട്ടാതെ അപസ്മാരം വന്ന മൂന്നര വയസ്സുകാരൻ ദുരിതത്തിലായി
വടകര മാടാക്കര ജുമാ മസ്ജിദിലെ പൊലീസ് അതിക്രമം: 'യുഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തിന്റെ പ്രതിഫലനം', ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ(എം)
'പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കം'; സിപിഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.എന്‍. മോഹനന്
ശബരിമല സ്വർണക്കൊള്ള കേസ് പ്രതി പി.എസ്. പ്രശാന്തിന് തലച്ചോറിൽ രക്തസ്രാവം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരം; പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച'യെന്ന് പി.എ. മുഹമ്മദ് റിയാസ്
ഓണ നാളിൽ ദുഃഖത്തിലാഴ്ത്തി...! വയനാട് കബനി നദിയിൽ ചങ്ങാടം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
‘വടകര മാടാക്കര പള്ളിയില്‍ പൊലീസ് നടത്തിയത് അഴിഞ്ഞാട്ടം’; നിസാര തര്‍ക്കത്തെ പഴുതായെടുത്ത് വിശ്വാസികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണം - മുസ്ലിം ലീഗ്
കണ്ണൂർ പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
കാശ് തട്ടാൻ എന്തും ചെയ്യും...! ‘ഷാഡോ’ പോലീസ് ചമഞ്ഞ് ബിവറേജസ് പരിസരത്ത് പിടിച്ചുപറി; ഒടുവിൽ ‘ഷാഡോ’ പോലീസിന്റെ പിടിവീണു, കേസിൽ അന്വേഷണം തുടരുന്നു













































