Kerala
പ്രായത്തിന്റെ ആനുകൂല്യം നൽകരുതെന്ന് പൊലീസ്; കരുവാറ്റയിലെ വയോധികനെ കൊലപ്പെടുത്തിയ സംഭവം, കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; മൂന്നുപേർക്കെതിരെ കേസ്
സ്കൂൾ ഓണാഘോഷത്തിനിടയിൽ ആംബുലൻസ് വെച്ച് അഭ്യാസപ്രകടനം; ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം
വ്യാജപ്രചാരകർക്ക് എന്താണ് പറയാനുള്ളത്? ഒരു സമ്മർദ്ദത്തിനും മുന്നിൽ സർക്കാർ കീഴടങ്ങില്ല; മെറ്റ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി
യാത്രക്കാരെ ആശങ്കയിലാഴ്ത്തി അക്രമണം...! തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, ബൈക്കിലെത്തിയവർക്കായി തിരച്ചിൽ
പഴയ വൈരാഗ്യം; മീൻ കച്ചവടക്കാരനെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
നെഞ്ചുനീറി അച്ഛനും അമ്മയും....! 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പെഴുതിപ്പോയിട്ട് 18 നാൾ, ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും
'ജാതിക്കും മതത്തിനും അതീതമായി ഏവരും ഒന്നിക്കുന്ന അപൂർവ നിമിഷം'; തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
'ഞാൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ അന്‍വര്‍ ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്' - കെ പ്രവീണ്‍ കുമാര്‍
'ഡി.വൈ.എഫ്.ഐക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ലതാ..പക്ഷേ, തെരുവിലിറങ്ങി കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുത്' - മന്ത്രി ഒ.ജെ ജനീഷ്
'എന്റെ മോൻ വിട്ടുപിരിഞ്ഞെങ്കിലും മൂന്ന് വ്യക്തികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കും'; മകന്റെ വിയോഗത്തിലും മാതൃക; മസ്തിഷ്കമരണം സംഭവിച്ച 16-കാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു
ഓണാഘോഷത്തിനിടെ എസ്പി എത്തിയപ്പോള്‍ ഒരാള്‍ ഓടിപ്പോയി; രണ്ട് പേര്‍ക്ക് അസ്വാഭാവിക പെരുമാറ്റം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
'അവധി ദിനങ്ങളാണെന്ന കാരണത്താൽ തടസം ഉണ്ടാകാൻ പാടില്ല; മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലകൾ പൂർണ സജ്ജമാകണം’- കലക്ടർമാർക്ക് നിർദേശം നൽകി മന്ത്രി എ പി അനിൽ കുമാർ
ഓണത്തിരക്കിൽ പെട്ട് വലയണ്ടാ...! നാട്ടിലേക്കുള്ള യാത്ര സേഫ് ആക്കാൻ ഇക്കാര്യങ്ങൾ മറക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
'ചതിച്ചത് ചന്തു തന്നെ, ബേപ്പൂരിൽ തന്നെ പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ': ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊന്ന് ചാക്കിൽ കെട്ടി, മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റര്‍; തെളിവെടുപ്പിനിടെ പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കാപ്പ കേസിൽ ജയിലിൽ തുടരും












































