Kerala
ചരിത്രം തിരുത്താൻ സർക്കാർ തയ്യാറാകണം; ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി പട്ടികജാതിക്ക് നൽകണം, ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി
കുറുപ്പല്ല...! പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു, ഫോണിൽ സംസാരിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി
കോഴിക്കോട് അത്തോളിയില്‍ ഓവുചാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞു; ദുരൂഹതയില്ലെന്ന് നിഗമനം
കണ്ണീരിൽ മുക്കി സഅദ്...! മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി
ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന നിർദേശം അധിക്ഷേപകരം, പിൻവലിക്കണം; സമസ്ത കാന്തപുരം വിഭാഗത്തിനെതിരെ പി കെ ശ്രീമതി
'അത് കുറുപ്പല്ല'....! പൊലീസ് കണ്ടെത്തിയ പാസ്പോർട്ടിലെ ചിത്രവും വിവരങ്ങളും വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരൻ
മുൻവൈരാഗ്യം പകയായി...! ദഫ്മുട്ട് കഴിഞ്ഞ് മടങ്ങവെ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചു, നാലുപേർക്കെതിരെ പൊലീസ് അന്വേഷണം
‘യുക്തിവാദം തലക്ക് കയറി ആത്മഹത്യ ചെയ്തു’; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിഷയത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെതിരെ വിവാദ പരാമർശവുമായി യൂത്ത് ലീഗ് നേതാവ്
കുടുംബത്തിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചി തൊണ്ടയിൽ കുടുങ്ങി, കുഴഞ്ഞുവീണ് ഗാനരചയിതാവിന് ദാരുണാന്ത്യം
കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പള്ളിക്കര സ്വദേശി അറസ്റ്റിൽ, ക്രൂരത വടംവലി മത്സരം കാണുന്നതിനിടെ
പല്ലുവരെ കൊഴിഞ്ഞു... വാടക മുറി ചോദിച്ചെത്തി ക്രൂരത...! ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരിയായ വയോധികയ്ക്ക് നേരെ അതിക്രമം
40 വർഷം കഴിഞ്ഞ കേസിൽ എന്താണ് പൂഴ്ത്താനാണുള്ളത്?, സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്നത് അഭ്യൂഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല
ഗുരുതര വീഴ്ചയോ? കുഞ്ഞിന് നൽകാനിരുന്ന അമൃതം പൊടി തുറന്നപ്പോൾ കണ്ടത് ചത്ത പല്ലിയെ, ആരോഗ്യ മന്ത്രിക്കും അധികൃതർക്കും പരാതി നൽകി
കാറ്റും മഴയും മുതലാക്കി...! രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ റോഡിൽ തള്ളിയ കേസ്; അനങ്ങാപ്പാറ നയത്തിൽ പൊലീസിനെതിരെ കോൺഗ്രസ് കൗൺസിലർ രംഗത്ത്
ഓവർടേക്കിംഗിനിടെ നിയന്ത്രണം വിട്ടു; കെഎസ്ആർടിസി ബസ്സിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി വൻ അപകടം; 15 പേർക്ക് പരിക്കേറ്റു
കൈയ്യിൽ വിലങ്ങും ഐഡി കാർഡും, ഒപ്പം എയർ പിസ്റ്റളും! ഡാൻസാഫ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; കോഴിക്കോട് സ്വദേശി പിടിയിൽ
അമ്മയ്ക്കൊപ്പം ഹോസ്റ്റലിൽ ഉറങ്ങാൻ കിടന്ന 16-കാരിയെ കാണാതായി; പഞ്ചാബിലേക്ക് വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം
റൈസ് രണ്ടാമത് ചോദിച്ചു; ഹോട്ടലിൽ മന്തി കഴിക്കാനെത്തിയ വിദ്യാർഥികൾക്ക് ക്രൂരമർദനം, ഉടമയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു
പുലർച്ചെ ദാരുണാപകടം ....! പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ ആളിക്കത്തി തീ; ഡ്രൈവർ വെന്തുമരിച്ചു









































