Kerala
ഒടുവിൽ ആശ്വാസം...! വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന കേസ്; ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്
നാദാപുരത്ത് ആശങ്ക പടർത്തി വന്യജീവി ആക്രമണം; അജ്ഞാത ജീവിയെ കണ്ടെത്താൻ ഇന്ന് വൈകുന്നേരം തെർമൽ ഡ്രോൺ പരിശോധന
കുടയെടുക്കാൻ മറക്കണ്ട! സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
22 സി.സി.ടി.വി. ക്യാമറകൾ, പക്ഷേ ദൃശ്യങ്ങളില്ല; മദ്യക്കേസിൽ നിർണായക നീക്കവുമായി എക്സൈസ്, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സ്കൂളുകൾക്ക് അവധി; നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
'അവരുടെ ജീവിതം ജൽപനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല; മഞ്ജുവിനെതിരെ സനല്‍ കുമാര്‍ ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമം' - കെ കെ ശൈലജ
മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ, ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്
മലപ്പുറത്തേത് നിർഭാഗ്യകരമായ അപകടം, കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചിൽ തുടരും; ആവശ്യമായ സഹായം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി
പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനം: സാരി വിതരണമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി, വ്യക്തത വരുത്തി മന്ത്രിയും
ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ദുരന്തം; ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
ദുരിതത്തിന് പിന്നാലെ ആശ്വാസമെത്തിയില്ല; ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം - പിണറായി വിജയൻ
ജനങ്ങൾ സുരക്ഷിതരായിരിക്കുക...! നാദാപുരം കുമ്മങ്കോട് ജനവാസമേഖലയിൽ വന്യജീവി ആക്രമണം; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി എംഎൽഎ
എല്ലാ ഡിപ്പോയിലും സാരിയില്ലേ? കെഎസ്ആർടിസി പ്രിയദർശിനി 100-ാം ദിനാഘോഷ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി അധികൃതർ















































