Kerala
തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത വിവാദം: ‘ആഭ്യന്തര ചർച്ചകൾ ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം’ -ബിജെപി
താക്കീതായി വൻ ബഹുജന റാലി, അണിനിരന്നത് ആയിരങ്ങൾ: ‘മാധ്യമം’ മാനേജ്മെന്റ് തൊഴിലാളി പ്രസ്ഥാനങ്ങളെ അപമാനിക്കുന്നു: ആർ. ചന്ദ്രശേഖരൻ
കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി; 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി
'അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറി'; വിദേശയാത്രകളെയും സ്പോൺസർഷിപ്പുകളെയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
ഒളിവിൽ കഴിഞ്ഞത് മതി...! മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; ബിജു അറസ്റ്റിൽ
'സര്ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്'; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
കുഴിയിൽ ഒളിഞ്ഞിരുന്ന പുലി പിറകിലേക്ക് ചാടി; നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണം, 64ലധികം തുന്നലുകൾ
സിഎംആർഎൽ കേസ് തെളിവിന്റെ കണിക പോലുമില്ലാത്ത കള്ളക്കഥ; ഇഡി-മോഡി-വിഡി കൂട്ടുകെട്ട് സജീവമെന്ന് എം.വി. ഗോവിന്ദൻ
വ്യാജവാർത്തയിൽ വീഴരുത്....! കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടിയില്ല, കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു
പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; ജില്ലാ പോലീസ് മേധാവികൾക്ക് എ.ഡി.ജി.പി. പി. വിജയന്റെ നിർദേശം
ഡോക്ടറുടെ കുറിപ്പടിയില്ലാതെ പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും നൽകരുത്; മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം
കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ പരാതി
കോഴിക്കോട് പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 75കാരന് 10 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
നാളെ അവധിയാണ് കേട്ടോ....! ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം: മൂന്ന് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
ഭൂമിയുടെ രേഖകൾ കിട്ടിയില്ല...! കൈയിൽ പെട്രോളും കുരുക്കുമായി മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി
ഇനി ഉദ്യോഗസ്ഥർ പറയട്ടെ, അത് പുലിതന്നെ...! നാദാപുരം കുമ്മംകോട് ഇറങ്ങിയ പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്










































