Kerala
വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷൻ സെന്ററിലേക്ക്..! കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ആഹാ, സന്തോഷവാർത്ത.....! വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ലോട്ടറി; നവരാത്രി പൂജാവെപ്പിന് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു
ആദ്യം സുരേഷ്, പിന്നാലെ അജിയും...! കുഴഞ്ഞുവീണ അയൽവാസിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളും കുഴഞ്ഞുവീണു; ഇരുവർക്കും ദാരുണാന്ത്യം
പ്രണയപ്പകയുടെ ഭീകരമുഖം: ഇടുക്കിയിൽ 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കാമുകൻ പിടിയിൽ
സാവിത്രിയെ 'അമ്മ'യെന്ന് വിളിച്ചിരുന്ന അയൽക്കാരൻ...! 'റാഫിക്ക ഇവിടെയുണ്ടായിട്ടും അമ്മയ്ക്കിത് സംഭവിച്ചല്ലോ'; കൊലപാതകവിവരം അറിഞ്ഞ് മക്കൾ ആദ്യം ചെന്നത് പ്രതിയുടെ അടുത്തേക്ക്
50 അറകളുള്ള കുറ്റിച്ചിറ തറവാടുകൾ, വലിയങ്ങാടി, മാമുക്കോയ ഉറങ്ങുന്ന കണ്ണൻപറമ്പ്; കോഴിക്കോടിന്റെ അറിയാക്കഥകളും പൈതൃക വഴികളും
ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് സ്പാകളിൽനിന്ന് മാസംതോറും ലക്ഷങ്ങൾ കൈപ്പറ്റി; കളമശേരി കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പൂജാവേളയിൽ അടിച്ചുപൊളിക്കാം, സർക്കാർ ജീവനക്കാർക്ക് കിടിലൻ ജാക്ക്പോട്ട്! തിങ്കളാഴ്ചയും അവധിയാക്കാൻ നീക്കം; ഉത്തരവ് ഇന്ന് തന്നെയോ?
തെയ്യം കലാരംഗത്തെ മികവിന് ദേശീയ അംഗീകാരം; കാസർഗോഡ് സ്വദേശി അനന്തു കൃഷ്ണ പണിക്കർക്ക് ഭാരത് സേവക് പുരസ്കാരം
വീടിന് മുന്നിലെ റോഡരികിൽ അൻപത്തിരണ്ടുകാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ; സ്കൂട്ടറും കത്തിക്കരിഞ്ഞ നിലയിൽ
അധ്യാപകന്റെ വേട്ടയാടൽ! കാട്ടുപോത്തിനെ വെടിവെച്ചിട്ട് മാംസം കടത്തിയ കായിക അധ്യാപകൻ ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ
തിരക്കിനിടയിൽ കുടയെടുക്കാൻ മറക്കല്ലേ, കേരളത്തിൽ തുലാവർഷം ശക്തമാകുന്നു....! ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്
'ബോസ്' എന്ന ടെലഗ്രാം ഐഡിക്ക് പിന്നിൽ ആരാണ്...? ആയുധങ്ങളെക്കുറിച്ച് നിരന്തര ഇന്റർനെറ്റ് തിരച്ചിൽ, എബിൻ പോളിന്റെ ടെലഗ്രാം ചാറ്റുകളിൽ അന്വേഷണം ശക്തമാക്കി പൊലീസ്
മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടം; സുഹൈലിന് ഇന്ന് നിർണായകം, ജാമ്യം തടയാൻ ശാസ്ത്രീയ തെളിവുകളുമായി പൊലീസ്
ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? തൊട്ടിൽപ്പാലത്തെ അധ്യാപിക അനുമോളെ കാണാതായിട്ട് പത്ത് നാൾ, ആശങ്കയോടെ കുടുംബം
ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു, ഭൂമിയും വനഭൂമിയും ആനത്താരകളും പ്രതിഷേധവിഷയം
മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോയ യാത്ര അവസാന യാത്രയായി; കണ്ണൂരിലെ പ്രമുഖ വ്ലോഗർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
എട്ടുവർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് വിരോധം; കഴുത്തിന് വെട്ടേറ്റ നിലയിൽ ചോരയിൽ കുളിച്ചുകിടന്ന് യുവതി, ആൺസുഹൃത്ത് പിടിയിൽ
ജീവനെടുത്ത സ്വർണ്ണകൊതി; മരണം ഉറപ്പാക്കാൻ മുഖത്ത് തലയിണയമർത്തി, കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ വാടകക്കാരൻ പിടിയിൽ
മൂക്കറ്റം കുടിച്ച് ബോധമില്ലാതെ പാഞ്ഞെത്തിയത് മൂന്ന് ജീവനെടുക്കാൻ; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം
മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വ്യാപക മഴ, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്







































