അതിര്‍വരമ്പുകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വരെ…, അനുഭവങ്ങള്‍ പങ്ക് വച്ച് നികിത ഹരി

വടകര: സ്വപ്‌നങ്ങള്‍ കൊണ്ട് വിജയം കൊയ്യുകയാണ് നികിത ഹരി എന്ന മലയാളി പെണ്‍കൊടി. അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം പറഞ്ഞത് പോലെ നിങ്ങളുടെ ലക്ഷ്യത്തെ സ്വപ്നം കാണൂ.. വിജയം നിങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാം.. വടകരയിലെ ഒരു ഇടത്തരം കുട...