#EPJayarajan | ബിജെപി ദേശീയ നേതാവ് എന്നെ വന്നു കണ്ടു - ഇപി ജയരാജൻ

#EPJayarajan  |   ബിജെപി ദേശീയ നേതാവ് എന്നെ വന്നു കണ്ടു - ഇപി ജയരാജൻ
Apr 26, 2024 08:05 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) തനിക്കെതിരെയുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ എന്നെ വന്നു കണ്ടു വെന്നത് സത്യമാണ്, ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

മകൻ്റെ ഫ്ലാറ്റിലാണ് അദ്ദേഹം വന്നത്. പരിചയപ്പെടാൻ എത്തി എന്ന് മാത്രമാണ് പറഞ്ഞത്. എനിക്ക് ഹിന്ദി അത്ര പരിചയമല്ല, അദ്ദേഹം അതുവഴി പോകുന്ന വഴിക്ക് വീട്ടിൽ കയറിയതാണ്.

ഞാൻ മരണം വരെ എതിർക്കുന്ന പാർട്ടിയാണ് ബിജെപി, കെ. സുധാകരൻ ബിജെ പി യിൽ പോകാൻ നിൽക്കുന്നയാളാണെന്നും ഇപി ജയരാജൻ പറഞ്ഞു.

#BJP #national #leader #came #met #me #EPJayarajan

Next TV

Related Stories
#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

May 5, 2024 03:04 PM

#UmarFaiziMukkam | ലീഗ്‌ നേതൃസ്ഥാനത്ത് നിന്ന് പിഎംഎ സലാമിനെ നീക്കണം - ഉമർ ഫൈസി മുക്കം

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കാണാൻ സൗകര്യപ്പെടാത്തിനാണ്‌ സന്ദർശനം വൈകിയതെന്ന്‌ ജയരാജൻ പറഞ്ഞതായും ഫൈസി ചോദ്യത്തിന്‌ മറുപടിയായി...

Read More >>
#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

May 5, 2024 02:51 PM

#accident |കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം...

Read More >>
#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട്  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

May 5, 2024 02:33 PM

#rainalert |കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്...

Read More >>
#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

May 5, 2024 02:27 PM

#inking | മഷിപുരട്ടൽ; ഉദ്യോഗസ്ഥക്ക് വിരലിന് പൊള്ളൽ

പോ​ളി​ങ് ബൂ​ത്തി​ൽ ​​ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ക്കാ​ണ് മ​ഷി കൈ​വി​ര​ലി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊള്ളിയത്....

Read More >>
#sexualasult |  കോഴിക്കോട് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

May 5, 2024 02:11 PM

#sexualasult | കോഴിക്കോട് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പൊലീസ്...

Read More >>
Top Stories