ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണൂര്‍ അണ്ടല്ലൂര്‍ സ്വദേശിയും ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റുമായ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവ...

ഇതര സംസ്ഥാനക്കാരിയായ തോഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി; വികൃതമാക്കിയ മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു; സംഭവം ഇങ്ങനെ

ഇടുക്കി കുട്ടിക്കാനത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവതി യെക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം ലഭിച്ചത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍. ഒഡീഷക്കാരിയായ സബിത മാജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയിലായി. മാനഭം...

കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; കൊന്ന് കുഴിച്ചുമൂടിയത് കാമുകന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

വാഷിങ്ടണ്‍: കാണാതായ മുന്‍ ടിവി റിയാലിറ്റി ഷോ താരത്തെ കൊന്നു കുഴിച്ചുമൂടിയത് കാമുകനെന്ന് പോലീസ്. ലിസയുടെ കാമുകനായ ജാക്കി ജെറോം റോഗേഴ്‌സുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 18...

കോഴിക്കോട് അത്തോളിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ...

ദൃശ്യം ഇറങ്ങുന്നതിനു മുന്‍പേ തലയോലപ്പറമ്പത്ത് ദൃശ്യം മോഡല്‍ കൊലപാതകം; 8 വര്ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കുഴിച്ചിട്ടത് ഇരുനില കെട്ടിടത്തില്‍

തലയോലപ്പറമ്പ്: ദൃശ്യം ഇറങ്ങുന്നതിനു മുന്‍പേ തലയോലപ്പറമ്പത്ത്  ദൃശ്യം മോഡല്‍ കൊലപാതകം. 8 വര്ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തി കുഴിച്ചിട്ടത് ഇരുനില കെട്ടിടത്തിനകത്ത്. എട്ടുവർഷം മുമ്പ് കാണാതായ തലയോലപ്പറമ്പ് കാലായിൽ മാത്യു(53)വിന്റെ തിരോധാനമാണ...

ഭര്‍ത്താവിനെ വഞ്ചിച്ച യുവതിയെ കാമുകനും കൂട്ടുകാരനും കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

അടിമാലിയില്‍ ഭര്‍ത്താവിനെ വഞ്ചിച്ച യുവതിയെ കാമുകനും കൂട്ടുകാരനും കൊലപ്പെടുത്തി പുഴയിലെറിഞ്ഞു.സംഭവത്തില്‍ ഒരു മാസത്തിനുശേഷം പ്രതികള്‍ അറസ്റ്റിലായി.മുനിയറ തിങ്കള്‍ക്കാട് പൊന്നിടുത്തുംപാറയില്‍ ബാബുലിന്റെ ഭാഗ്യ സാലു(42)വിനെയാണ് കൊലപ്പെടുത്തിയത്. അതേസമ...

പ്രണയിച്ച് വഞ്ചിച്ച കണ്ണൂര്‍ സ്വദേശിയെ പെണ്‍കുട്ടി ഫ്ലാറ്റില്‍ തീയിട്ട് കൊന്നു

  പ്രണയിച്ച് വഞ്ചിച്ച കണ്ണൂര്‍ സ്വദേശിയെ പെണ്‍കുട്ടി ഫ്ലാറ്റില്‍ തീയിട്ട് കൊന്നു. കണ്ണൂര്‍ കണ്ണവം എടയാര്‍ മുനീസ മന്‍സിലില്‍ മന്‍സീറിനെ (21)യാണ് മൈസൂര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ശ്രുതി(21) കൊലപ്പെടുത്തിയത്. മൈസൂര്‍ മജസ്റ്റിക് റെയില്‍...

കണ്ണൂര്‍ സ്വദേശികളായ പത്തുവയസ്സുകാരിയും പിതാവും എറണാകുളത്ത് മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹത

എറണാകുളം : കോതമംഗലത്ത് പിതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.മരണത്തില്‍ ദുരൂഹത. കണ്ണൂർ സ്വദേശി കോതമംഗലം മാലിപ്പാറയ്ക്ക് അടുത്ത് ചെങ്കരെ വാടകയ്ക്കു താമസിക്കുന്ന മനോജ് (47) മകൾ അഞ്ജു (12) എന്നിവരാണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത...

മലപ്പുറം കൊലപാതകം; വെട്ടിനുറുക്കാന്‍ മാത്രം എന്റെ മകന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഫൈസലിന്റെ മാതാവ്

വെട്ടിനുറുക്കാന്‍ മാത്രം എന്ത് കുറ്റമാണ് തന്റെ മകന്‍ ചെയ്തതെന്ന് മലപ്പുറത്ത്കൊലചെയ്യപ്പെട്ട ഫൈസലിന്‍റെ മാതാവ്. മൃതദേഹം ദര്‍ശനത്തിന് വെച്ചപ്പോള്‍ ചുറ്റിലും കൂടിനിന്നവരെയും കരയിച്ചുകൊണ്ടായിരുന്നു ഫൈസലിന്റെ ദേഹത്ത് കെട്ടിപ്പിടിച്ച്  അമ്മയുടെ ചോദ്യം...

മലപ്പുറത്ത്‌ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി ഫാറൂഖ് നഗറിലാണ് യുവാവിന്റെ മൃതദേഹം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കൊടിഞ്ഞി സ്വദേശി 30 കാരനായ ഫൈസലാണ് മരിച്ചത്. ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്....

Page 1 of 912345...Last »