തൃശൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് ലൈന്മാന്‍ ഫോണില്‍ ഫോട്ടോയെടുത്തതോടെ

തൃ​ശൂ​ർ: മാ​ന​സി​ക വ​ള​ർ​ച്ച കു​റ​വു​ള്ള പ​തി​മൂ​ന്നു​കാ​രി​യെ വീ​ടി​ന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പൂ ​ക​ച്ച​വ​ട​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്തു. വി​യ്യൂ​ർ വി​ല്ല​ട​ത്തു താ​മ​സി​ക്കു​ന്ന ര​വി​യെ​യാ​ണ് വി​യ്യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​ല്ല​ടം ഗ്രൗ​ണ്ടി​ന​രി​കി​ൽ ക​ഐ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്ന ലൈ​ൻ​മാ​നാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ പീ​ഡ​നം ക​ണ്ട​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്ത ലൈ​ൻ​മാ​ൻ വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പോ​ലീ​സ് ര​വി​യെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി പീ​ഡ​ന​ക്കു​റ്റം സ​മ്മ​തി​ച്ചു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഫു​ട്പാ​ത്തി​ലി​രു​ന്നു രാ​വി​ലെ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യും ഉ​ച്ച​യ്ക്കു​ശേ​ഷം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണു പ്ര​തി ര​വി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം