ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ ശബരീ തീര്‍ത്ഥം സൗജന്യ കുടിവെള്ള പദ്ദതി

ശബരിമലയിലെ ഭക്തർക്കായി കുടിവെള്ള സൗകര്യമൊരുക്കി ഡോ . ബോബി ചെമ്മണ്ണൂർ. ശബരിമലയിൽലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ദാഹശമനത്തിനായാണ് സൗജന്യ കുടിവെള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമായിമാറി.

ശബരിപീഠത്തിന് സമീപം ഏര്‍പ്പെടുത്തിയ കുടിവെള്ള പദ്ദതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നിര്‍വ്വഹിച്ചു. മഹാരാഷ്ട്ര ചെമ്പൂര്‍ എംഎല്‍എ തൂക്കാറാം കാത്തെ സന്നിഹിതനായിരുന്നു . കൊറ്റാമം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മാതൃക ഉള്‍ക്കൊണ്ട് ഭീമാകാരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീതീര്‍ഥം എന്ന പേരില്‍ ജല അതോറിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം