അമല പോള്‍ വിജയ്‌യെ കുടുംബത്തില്‍ നിന്നും അകറ്റി; വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ പുറത്ത്

amala vijay wedding (1)ചെന്നൈ: അമലയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ആണ് വിജയ് യുടെ കുടുംബം നടത്തിയിരിക്കുന്നത്. നടിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണ് വിജയ്യുടെ കുടുംബം വിവാഹ മോചനം ആവശ്യപ്പെടുന്നത്. അമല പോളിന്റെ സിനിമാ മോഹമാണ് അത്യന്തികമായി വിവാഹ മോചനത്തിന്റെ പ്രധാന കാരണമെന്ന് പറയുന്നു. എന്നാല്‍ അതിന് മുമ്പ് ചില പ്രശ്‌നങ്ങളും അമല – വിജയ് ദാമ്പത്യത്തില്‍ നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

amla-paul-vijay

കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന വിജയ്‌  അമല പോളുമായുള്ള വിവാഹ ശേഷം വീട്ടില്‍ നിന്നു മാറി താമസിക്കുകയായിരുന്നുവേന്നു കുടുംബം പറയുന്നു. എന്നാല്‍ വിജയ് താമസം മാറിയതിന് ആരും എതിര് പറഞ്ഞില്ല. മകന്‍ ഒരു കലാകാരനാണെന്നും, അദ്ദേഹത്തിന്റെ ജോലിക്ക് ഏകാന്തത ആവശ്യമായിരുന്നിരിക്കാം എന്നുമാണ് അച്ഛന്‍ അളകപ്പന്‍ പറഞ്ഞത്. വിജയ് പുതിയ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ പിന്തുണയ്‌ക്കേണ്ട അമല പോള്‍ തന്റെ സിനിമകളുമായി എപ്പോഴും യാത്രയിലായിരുന്നു എന്നാണ് കേട്ടത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് രണ്ടാമത്തെ കാരണമായി പറയുന്നത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം