Politics
'ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന, വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും' - ഉറച്ച് അടൂര്‍ പ്രകാശ്
‘പേടിയില്ല, പ്രതിഷേധം ഭയന്ന് പരിപാടികൾ റദ്ദാക്കില്ല; ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്' - മന്ത്രി ഒ.ജെ. ജനീഷ്
'യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല, പല കാര്യങ്ങളും ചർച്ചയില്ലാതെ നടക്കുന്നു’ - തുറന്നടിച്ച് അടൂര്‍ പ്രകാശ്
'വലതുപക്ഷം ആഹ്ലാദിക്കേണ്ട; സിപിഐഎം തകർന്നിട്ടില്ല, എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചന നൽകുന്നത്' -പിണറായി വിജയൻ
'അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണ്'; വി.ഡി. സതീശൻ വിമാനയാത്രയിൽ വ്യക്തത വരുത്തണം' - കെ. സുധാകരൻ
‘രഹസ്യമായി വർഗീയത, പരസ്യമായി മതേതരത്വം; ലീഗിന്റെ അഭിനയമികവിന് മുന്നിൽ മമ്മൂട്ടിയും മോഹൻലാലും തോൽക്കും'- കെ.ടി. ജലീൽ
'ഗൗരവതരവും ജനാധിപത്യവിരുദ്ധവും; ലോകായുക്തയെ വിളിച്ചുചേർത്തത് എന്തിന്?' രമേശ് ചെന്നിത്തലയെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയന്
കരിമണൽ കേസ് മറയ്ക്കാൻ പുകമറ സൃഷ്ടിക്കുന്നു; സതീശനും കൂട്ടരും ഭയന്നിട്ടാണ് എസ്എഫ്ഐഒ റിപ്പോർട്ട് വൈകിപ്പിച്ചത് - വി മുരളീധരൻ
'മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന് കമ്മീഷനും നിലനില്‍ക്കുകയാണ്' - ബിനോയ് വിശ്വം
'അതിസമ്പന്നരുടെ കയ്യിലെ കളിപ്പാവയായി വി.ഡി. സതീശൻ സർക്കാർ മാറി'; വിദേശയാത്രകളെയും സ്പോൺസർഷിപ്പുകളെയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം
'സര്‍ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്'; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
'പശു ചത്താലും മോരിലെ പുളി പോകില്ല എന്നത് പോലെയാണ് ഇതിപ്പോഴും ചര്‍ച്ച ചെയ്യുന്നത്', മന്ത്രി ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പി.എം. സലാം
'യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നത്'
‘ബാറിന് 50 മീറ്റർ, ഷാപ്പിന് 400 മീറ്റർ; ഇതെന്ത് ന്യായം?; ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം’; എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം
‘നാടിനും നാട്ടുകാർക്കും നന്മ’; വിജയ് തരംഗം കേരളത്തിലേക്കും, ടിവികെ സംസ്ഥാനതല അംഗത്വ ക്യാമ്പയിന് തുടക്കം
പാർട്ടിയിൽ നിൽക്കാൻ കൊള്ളാത്തതുകൊണ്ട് പോയതാണ്, എനിക്ക് ഒരച്ഛനേയുള്ളൂ; സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
'ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണം'; അരുൺകുമാറിനെതിരായ കേസിൽ പി. ജയരാജന്റെ വിമർശനം
'ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല....രാഷ്ട്രീയ വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രം...’; സർക്കാറിനെതിരെ പിണറായി വിജയൻ
‘മുൻപ് കിട്ടാത്ത പിന്തുണ ഇപ്പോൾ ലഭിക്കുന്നു, കേന്ദ്ര പദ്ധതികൾ എത്തിക്കാൻ അനുകൂല സാഹചര്യം'- യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി
'മനുഷ്യത്വരഹിതമായ വേട്ട; കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തകർക്കാനായിരുന്നു എതിരാളികളുടെ ശ്രമം - തുറന്നടിച്ച് പിണറായി വിജയൻ
'പാർട്ടിക്കെതിരെ വ്യാജ പ്രതീതി നിർമാണവും കള്ളപ്രചാരണവും നടന്നു, അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി' - എം എ ബേബി
‘വിരട്ടലിൽ ഒരടി പോലും പിന്നോട്ടില്ല....തൂക്കുമരത്തിലേക്ക് കയറുമ്പോഴും അവർ വിളിച്ചത് ഇങ്ക്വിലാബ്'; കയ്യൂർ രക്തസാക്ഷികളെ ഓർമിപ്പിച്ച് റിയാസ്
'ഞാനും പിണറായിയുമടക്കം വീഴ്ചകൾ ഉണ്ടെങ്കിൽ സ്വയം തിരുത്തും'; നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി, സഹകരണ മേഖലയിലും തിരുത്താന്‍ സിപിഐഎം
'സി.പി.എം ഇല്ലെങ്കിൽ കേരളം ഉണ്ടാവില്ല, ഇടതുപക്ഷം ദുർബലപ്പെട്ടാൽ ലോകംതന്നെ നശിക്കുന്ന അവസ്ഥയാണുള്ളത്' - ഇ.പി. ജയരാജൻ
കരുത്തേകി മുന്നേറാൻ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു; പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സെക്രട്ടറിയേറ്റിൽ


.jpeg)

































