Politics
‘മോദിയുടെ പിടിവാശിക്കേറ്റ തിരിച്ചടി, ഇത് പ്രക്ഷോഭകരുടെയും സംയുക്ത പ്രതിപക്ഷത്തിന്റെയും ചരിത്രവിജയം’ -മല്ലികാർജുൻ ഖാർഗെ
താാൻ വർഗീയത പരത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം, സത്യങ്ങൾ തുറന്നുകാട്ടപ്പെട്ടപ്പോൾ മുഖ്യമന്ത്രി നിലവിട്ട് സംസാരിക്കുന്നുവെന്ന് പിണറായി വിജയൻ
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
'മോദി യുവാക്കളുടെ മനസ്സിൽ നിന്ന് കുടിയിറങ്ങി', 'ബിജെപി ഗുജറാത്തി കമ്പനി ആകും'; മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ് ആയുധമാക്കി സന്ദീപ് വാര്യര്‍
വീണിടത്ത് കിടന്ന് ഉരുളുകയാണ്...! മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വഖഫ്, ടാറ്റ വിഷയങ്ങളില്‍ മറുപടിയുമായി പി. രാജീവ്
'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം
ഡൽഹിയിൽ ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം, ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ
ഇത് ഞങ്ങളും നോക്കിനിൽക്കില്ല....: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് സമരം കലാപനീക്കം; കെപിസിസി ഓഫീസിലേക്ക് ഇന്ന് ബിജെപി മാർച്ച്
'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി'; വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്
'രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയാണെങ്കിലും കാത്തിരിക്കാം എന്ന് പറയുമോ?': പാലോട് സിഎച്ച്സിയിലെ വീഴ്ച്ചയിൽ ആരോഗ്യ മന്ത്രിക്കെതിരെ ശോഭ സുരേന്ദ്രൻ
'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം
'വി എസിന്റെ കാലത്തും സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ, അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ'; അനുസ്മരണ വേദിയിൽ തോമസ് ഐസക്ക്
'വി.എസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല, ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം, വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല'
'ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണം'; പൊതിച്ചോർ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയായി കെ.മുരളീധരൻ
ഇടതുപാളയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം? കടന്നപ്പള്ളിയും ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി; സെക്കുലർ കോൺഗ്രസ് പരിഗണനയിൽ
'സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്, പ്രവർത്തിയാണ്'; ഡിവൈഎഫ്ഐ പൊതിച്ചോറിന് പിന്തുണയുമായി മുഈൻ അലി ശിഹാബ് തങ്ങൾ
'അന്നം കൊടുക്കാത്തവന് അന്നം മുടക്കാന്‍ അവകാശവുമില്ല, അല്ലെങ്കിലും വിശപ്പിന് എന്ത് രാഷ്ട്രീയം'; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം
'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി
ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; 'നിലപാടുകൾ ആർജവത്തോടെ പറയുന്ന നേതാവ്', അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ
‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്യു തൃശൂർ ജില്ലാ പ്രസിഡൻ്റ്
'ചാർട്ടേഡ് ഫ്ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?' മുഖ്യമന്ത്രി മറുപടി പറയുന്നില്ല, ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്
'കെഎസ്യുവാണ് ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്, കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ കെഎസ്യു വഹിച്ചത് നിർണായകമായ പോരാട്ടവീര്യം'; കെ.സി.വേണുഗോപാൽ
'പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല'; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്
അടിമുടി പുകയുന്നു.... 'കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന പ്രസ്ഥാനത്തെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു'; അലോഷ്യസ് സേവ്യറിനെതിരെ മുബാസ് ഓടക്കാലി
'വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവിനെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേട്'; ഫേസ്ബുക്ക് കുറിപ്പുമായി ശിവപ്രസാദ്
'കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ, മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ല'; അലോഷ്യസ് സേവ്യർ



































