National
ഞങ്ങൾക്ക് തെറ്റ് പറ്റി ....: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയി; വിദ്യാര്‍ഥിയോട് തെറ്റ് സമ്മതിച്ച് സിബിഎസ്ഇ
സാധാരണക്കാരന്റെ പോക്കറ്റടിച്ച് ഇന്ധനവില....! ഡൽഹിയിൽ സി.എൻ.ജി വില വീണ്ടും കൂട്ടി; രണ്ടാഴ്ചക്കിടെ നാലാമത്തെ വർധന
വികസനം ചർച്ചയായേക്കും ....! പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ച് പോക്സോ കോടതി
കടുത്ത ഉഷ്ണതരംഗം; പഞ്ചാബിൽ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും സമയക്രമം മാറ്റി, പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ
ആശങ്കയുടെ മണിക്കൂറുകൾ; ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാറിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
'കില്ലാടി ദമ്പതികൾ'; ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി വിവാഹം കഴിപ്പിച്ചു; ഒടുവിൽ വാട്സാപ്പ് ചാറ്റിൽ കുടുങ്ങി വിവാഹത്തട്ടിപ്പ്, ഭാര്യയും ഭർത്താവും പിടിയിൽ
'തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനേറ്റത് വൻ തിരിച്ചടി', കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയർന്നു കഴിഞ്ഞുവെന്ന് എം എ ബേബി
ലൈംഗികാതിക്രമ കേസുകളിൽ ഉടനടി നടപടി വേണം; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പോലീസിന് മുഖ്യമന്ത്രി വിജയിന്റെ കർശന നിർദ്ദേശം
കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷം കണ്ണീരായി ...: പാർക്കിൽ സിപ്ലൈൻ കയർ പൊട്ടി അപകടം: 16 കാരന് ദാരുണാന്ത്യം
ഈ ഗതി ആർക്കുംവരല്ലേ ....: ആംബുലന്‍സ് വിട്ടു നൽകിയില്ല, തെലങ്കാനയിൽ മരിച്ചയാളുടെ മൃതദേഹം ചുമന്ന് ബന്ധുക്കൾ നടന്നത് നാല് കിലോമീറ്റർ
നാല് ലക്ഷം രൂപ തന്നാൽ മതി; ഉദ്യോഗാർഥികളിൽ പണം വാങ്ങി എസ്എസ്സി പരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതികൾ പിടിയിൽ
നിലവാരമില്ലാത്ത മണ്ടത്തരം ബിജെപി കാണിക്കുന്നു ....: കോക്രോച്ച് ജനത പാർട്ടിയോടുള്ള എതിർപ്പ്: പാറ്റകളെ കുപ്പിയിലാക്കി അടിച്ചുകൊന്ന് ബി.ജെ.പി നേതാക്കളുടെ വിചിത്ര നീക്കം
ഹെൽമറ്റ് കൊണ്ടടിച്ചു വീഴ്ത്തി, ആവർത്തിച്ച് കുത്തി; കാൻപൂരിൽ അച്ഛനെയും മക്കളെയും റോഡിലിട്ട് കൊലപ്പെടുത്തി മൂന്നംഗ സംഘം
മത്സരത്തിനിടെ നെഞ്ചുവേദന....! മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വീട്ടിലേക്ക് ക്ഷണിച്ചത് അമ്മായിയമ്മ...! പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം, പുരോഹിതൻ അറസ്റ്റിൽ
റോക്കറ്റ് എങ്ങനെ നിര്‍മിക്കും? പ്രതി ബോംബ് നിർമിച്ചത് ചാറ്റ് ജിപിടി ഉപയോഗിച്ച്; ചെങ്കോട്ട സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
ജീവിക്കാൻ അനുവദിക്കില്ലല്ലേ...? ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ വില കൂട്ടുന്നത് നാലാം തവണ, പെട്രോളിന് ലിറ്ററിന് 2.71 രൂപയുടെ വർധനവ്
മൊബൈൽ പാസ്വേഡ് സഹോദരിക്ക് അയച്ചു, പിന്നാലെ മരണം; പോലീസുകാരന്റെ ഭാര്യ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ, പരാതിയുമായി കുടുംബം










































