Kerala
കണ്ണൂരും കോഴിക്കോടും രക്ഷപ്പെട്ടു....! സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിലും ഇടുക്കിയിലും കനത്ത മഴക്കുറവ്
'ലൈഫ് പദ്ധതിയെ തകർക്കരുത് ...., വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുന്ന കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ലു വളയ്ക്കുന്നു'- പിണറായി വിജയൻ
അവിഹിതം ചോദ്യം ചെയ്തതിന് പക! കാമുകിക്കൊപ്പം ചേർന്ന് ഭാര്യയെ പൂട്ടിയിട്ട് ക്രൂരമർദ്ദനം; ഷാഹുൽ ഹമീദ് ഒടുവിൽ പൊലീസിന്റെ വലയിൽ
'വന്ദേമാതരം സംഘപരിവാരത്തിൻ്റെ രാഷ്ട്രീയ ആയുധമാണ്; വർഗീയവാദികളുടെ തിട്ടൂരത്തിന് മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം പ്രണമിച്ചു' - രൂക്ഷവിമർശനവുമായി എം. സ്വരാജ്
സ്വൽപ്പം ഓവറായി...! മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് താമരശ്ശേരിയിൽ രണ്ട് കാറുകൾ തകർന്നു; യുവാവ് കസ്റ്റഡിയിൽ
ആകുന്ന പണിക്ക് പോയപോരെ? വന്ദേമാതരം പാടാൻ നോക്കി, ഒടുവിൽ പാട്ടുവെച്ച് ചുണ്ടനക്കി! വരികൾ കിട്ടാതെ വട്ടംകറങ്ങി കാസർകോട്ടെ ബിജെപി നേതാക്കൾ
പ്രാദേശിക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി സൂയസും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കൈകോർക്കുന്നു
സന്തോഷമായോ? സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി!
'സ്ത്രീയുടെ കൈയിൽ പിടിച്ചു, മോശം ഭാഷ ഉപയോഗിച്ചു'; കാട്ടാമലയിലെ വീടുകളിൽ അർജുൻ ആയങ്കിക്കായുള്ള പൊലീസ് പരിശോധനയിൽ വ്യാപക പരാതി
'സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം'; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ
'വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗം'; വന്ദേമാതരം ആലാപന വിവാദത്തിൽ രൂക്ഷപ്രതികരണവുമായി എം.എ. ബേബി
മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം, മറുഭാഗത്ത് വന്ദേമാതരം പാടി കൗൺസിലർമാർ; കോഴിക്കോട് കോർപ്പറേഷനിൽ അരങ്ങേറിയത് വൻ രാഷ്ട്രീയ നാടകം
രക്ഷയില്ല, തിരയടിച്ച് കയറും! കള്ളക്കടൽ പ്രതിഭാസത്തിൽ വിറച്ച് തീരദേശവാസികൾ, കോഴിക്കോട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ മഴ കനത്തേക്കും
കേട്ടത് ശരിയാണ്...ഓണം അടിച്ചുപൊളിക്കാം...! സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ
'രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണം'; 80-ാം സ്വാതന്ത്ര്യദിനത്തിൽ തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
'വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല...; ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം', എംഎൽഎ ഓഫീസിൽ ദേശീയപതാക ഉയർത്തി പിണറായി വിജയൻ
കണ്ണിൽ പൊടിയിടാൻ മുട്ടയേറ്, പിന്നിൽ വൻ ഗൂഢാലോചന? കർണാടകയിലെ കെഎസ്ആർടിസി ആക്രമണത്തിൽ ആഭ്യന്തര അന്വേഷണം
ഷിന്റോണിനെ കാത്ത്....കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
'ഭർത്താവും ബന്ധുക്കളും നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദത്തിലാക്കി'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം
നടുക്കി ക്രൂരകൊലപാതകം...! ഇടുക്കിയിൽ പിതാവിനെയും മാതാവിനെയും വെട്ടിക്കൊന്ന് യുവാവ്; പ്രതി പൊലീസ് കസ്റ്റഡിയിൽ
യാത്രക്കാർ ഞെട്ടി..! കൊച്ചി-ബംഗളൂരു വന്ദേഭാരതിൽ ചത്ത അണലി; വിഷ പാമ്പിനെ കണ്ടത് യാത്രക്കാരി ടോയ്ലറ്റിൽ പോയ സമയം
'ഇതെന്താ വെള്ളരിക്കാ പട്ടണമോ? വിരട്ടലും ഭീഷണിയുമൊന്നും കേരളത്തില്‍ വേണ്ട'; എസ് സുരേഷിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കെ ടി ജലീല്‍
മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിച്ചു....! ഭാര്യയെ നിരന്തരം സംശയം, ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
കൊള്ളാലോ പരുപാടി...! ഗൂഗിൾ പേ വഴിയും നേരിട്ടും, 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ
‘പൊരുതിനേടിയ സ്വാതന്ത്ര്യം മതവർഗീയ ശക്തികൾക്കും കോർപ്പറേറ്റുകൾക്കും അടിയറവെക്കാതിരിക്കാൻ പോരാടാം’ -എംവി ഗോവിന്ദൻ
ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്, ചോദിച്ചത് മൂന്ന് കോടി, കൈക്കലാക്കിയത് 87 ലക്ഷം, ദമ്പതികൾ അറസ്റ്റില്‍
കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കി റിമാൻഡിൽ, പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും
ഫേസ്ബുക്കിലൂടെ പരിചയം, പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; , 41-കാരന് 29 വർഷം തടവ്

































