Kerala
'ഇമ്മാതിരി തള്ള് തള്ളരുത്, വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത്'; വന്ദേമാതരം ആലാപനത്തിൽ പ്രതികരിച്ച് കെ മുരളീധരന്
തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; നാദാപുരത്ത് എടച്ചേരിയിൽ ടിപ്പർ ലോറി വീടിനുള്ളിലേക്ക് മറിഞ്ഞ സംഭവം, ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ആലപിച്ചത് ദേശീയഗാനവും വന്ദേമാതരവും; നിയമവശം പരിശോധിച്ച് നടപടിയെന്ന് പൊലീസ്
കയ്യിൽ 3000 രൂപയും രണ്ടു ജോഡി വസ്ത്രവും; പെരിങ്ങത്തൂരിൽ നിന്ന് കാണാതായ ശിവസൂര്യയുടെ അന്വേഷണ ചുമതല എസ്ഐടിക്ക്
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; കോൺഗ്രസ് നേതാവ് ടി.വി. സുധീർകുമാർ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
കണ്ണൂർ പാനൂരിൽ ഗൂഗിൾ പേ ചൊല്ലി തർക്കം; ബസ് കണ്ടക്ടറുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ
കോഴിക്കോട് സൗത്ത് ബീച്ചിലെ ആക്രിക്കടയിൽ തീപിടിത്തം; മഴ പെയ്തതിന് തൊട്ടുപിന്നാലെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം
ദേശീയപാതയിൽ വീണ്ടും വാഹനാപകടം: വാഴമുട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
ശിവസൂര്യ എവിടെ? കാണാതായിട്ട് എട്ട് നാൾ ...! കാശിക്ക് പോകുന്നുവെന്ന് എഴുതി വെച്ചിട്ട് വീട് വിട്ടിറങ്ങി; പെരിങ്ങത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്കായി അന്വേഷണം
കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്, ആദ്യം ജീവനെടുത്തത് പെറ്റമ്മയുടെ പിന്നാലെ അച്ഛനെയും കൊന്നു; മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞെന്ന് മൊഴി
ഓടുന്ന ബസിന്റെ പിൻവാതിൽ വഴി തെറിച്ച് വീണ് 14കാരന് പരിക്ക്; പിന്നാലെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതായി പരാതി
ഇയർഔട്ട് ആകുമെന്ന ഭയം; കോതമംഗലം എം എ കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
എങ്ങോട്ട് പോയി ...? വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി മടങ്ങിയെത്തിയില്ല; കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര വീഴ്ച; ചിറ്റാരിക്കാൽ സ്വദേശിയുടെ മൃതദേഹം മാറി നൽകി; ബന്ധുക്കൾ തിരിച്ചറിഞ്ഞത് പൊതുദർശനത്തിനിടെ
താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയെന്ന് പരാതി; ബസ് ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
കുമളിയിൽ 16-കാരിയുടെ ആത്മഹത്യ; പല സ്ഥലങ്ങളിൽ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി ആൺസുഹൃത്തിൻ്റെ 'കുറ്റസമ്മതം'; പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി
കരുതിക്കൂട്ടിയുള്ള നടപടി; ദേശീയഗാനത്തോട് അനാദരവ് കാണിച്ചു, കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർക്കെതിരെ എൽഡിഎഫ്
'അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്'; ആർഎസ്എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി
കോഴിക്കോട് കൊയിലാണ്ടിയിൽ വൻ കവർച്ച; ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 30 പവനോളം മോഷണം പോയി, പരാതിയിൽ അന്വേഷണം
സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിക്ക് മുന്നില്‍ ലൈംഗിക ചേഷ്ട, നഗ്നതാപ്രദർശനം, പിന്നാലെ അതിക്രമം; റിട്ട. ആർമി ഉദ്യോഗസ്ഥന് തടവ്
'അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി', വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി; തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയെന്ന് പിണറായി വിജയന്
കൂട്ടുകറി, തോരൻ, ഓലൻ, കാളൻ.....18 കൂട്ടത്തിന് 170 രൂപ....! ഇത്തവണയും ഓണസദ്യയൊരുക്കാൻ കുടുംബശ്രീ, ബുക്കിങ് ആരംഭിച്ചു
ബുദ്ധിമുട്ടിന് പരിഹാരം...! 'ഇനി മുതൽ കാക്കി സൽവാറും ഷാളും'; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്






































