Kerala
സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ
10,000 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ 13,000 രൂപ ലാഭം; കണ്ണൂരിൽ ഓൺ ലൈൻ തട്ടിപ്പിൽ 54-കാരന് 17 ലക്ഷം രൂപ നഷ്ടമായി
മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം; രാജു പി നായരുടെ പരാതിയില് ആന്റോ അഗസ്റ്റിനടക്കം മൂന്ന് പേർക്കെതിരെ കേസ്
കത്തിയെടുത്ത് മേഴ്സി, കുത്തിയത് ചെറുമകൻ; മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നത് ലഹരിക്ക് പണം നൽകാത്തതിനാലെന്ന് പ്രതിയുടെ മൊഴി
ലഹരിക്കും ആർഭാടത്തിനും പണം വേണം; അരലക്ഷത്തിന്റെ കേബിളുകൾ മുറിച്ചെടുത്തു, മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില് കേസെടുക്കാൻ നിർദേശം; പരാതി നൽകിയത് രാജു പി. നായർ
ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടം; കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു, വയനാട് സ്വദേശി യുവതി മരിച്ചു
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം ജില്ലാ നേതാവ് എം. ഗിരീഷ് അറസ്റ്റിൽ, നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
റിപ്പോർട്ടർ ടി.വി. ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടൽ: മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ കോം ഇന്ത്യ പ്രതിഷേധിച്ചു
പക വീട്ടാൻ വിചിത്ര വഴി; ബസിന്റെ എഞ്ചിനിൽ ഉപ്പ് വിതറി കേടുപാട് വരുത്തി, രണ്ട് യുവാക്കൾ അറസ്റ്റിൽ
നദിയുടെ സ്പന്ദനം നിലയ്ക്കുന്നു! കബനിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കടുത്ത ആശങ്കയിൽ പുൽപള്ളി ഗ്രാമം
'മോദിയുടെ പാതയിൽ തന്നെയാണ് വിഡി സതീശൻ, ഇത് പുതുയുഗ കേരളമല്ല ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ്'- പി. ജയരാജൻ
കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ യാത്രക്കിടെ നെഞ്ചുവേദനയിൽ പിടഞ്ഞ് യാത്രക്കാരൻ; ലക്ഷ്യസ്ഥാനത്തിന് പകരം ബസ് ആശുപത്രിയിലേക്ക്, രക്ഷകരായി ഒമേഗ ബസ് ജീവനക്കാർ
നിങ്ങളും തുടങ്ങിയോ? കറന്റ് പോയതല്ല, ഊരിയെറിഞ്ഞതാണ്...! അടൂരിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി; പരാതി നൽകി കെഎസ്ഇബി
രാത്രി വിയർത്ത് കുളിക്കും, ഇരുട്ടിൽ തപ്പാൻ റെഡിയായിക്കൊളൂ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസം ദുരന്തമായി; മലപ്പുറത്ത് കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം
ഒരു കള്ളപ്പണ ഇടപാടിനും വീണ നിന്നിട്ടില്ല, കൈവശമുണ്ടായിരുന്നത് ഭാവി ബിസിനസിന്റെ കുറിപ്പുകൾ; ഇ. ഡി ആരോപണങ്ങൾ തള്ളി മുഹമ്മദ് റിയാസ്
കോൺഗ്രസ് വിമതന് പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ജയം; ബിജു മാത്യൂസിന്റെ വിജയം എൽഡിഎഫ് പിന്തുണയോടെ
കൂട്ടുകാർക്കൊപ്പം പോയ വിദ്യാർഥി ഗുരുതര പരിക്കോടെ ആശുപത്രിയിൽ; തലയിൽ ആഴത്തിലുള്ള മുറിവ്, ‘അബദ്ധത്തിൽ കമ്പി കൊണ്ടത്’ എന്ന് മൊഴി
നാടിനെ വിറപ്പിച്ച് ആക്രമണം! കോഴിക്കോട് കട്ടിപ്പാറയിൽ പത്രം വായിക്കുകയായിരുന്ന 59-കാരനെ കുത്തിവീഴ്ത്തി കാട്ടുപന്നി
മാധ്യമ സ്ഥാപനത്തിലെ റെയ്ഡ്; 'വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല', നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി
'നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ'; റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമല്ലെന്ന് വി.ടി. ബൽറാം
സ്വന്തം ചോരയാണെന്നത് മറന്നു! കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കത്രികികൊണ്ട് കുത്തേറ്റു






































