---
title: "ചെന്നിത്തലയെ നടുക്കി അശ്വിന്റെ വിയോഗം; കൂട്ടംപേരൂർ ആറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "Student Drowns in Kuttamperoor River; Ashwin’s Death Shocks Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391801/chennithala-student-drowns-kuttamperoor-river"
published_at: "2026-11-16T10:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8e167adda_chennithala-student-drowns-kuttamperoor-river.jpg"
keywords: ["KeralaNews", "Alappuzha", "StudentDeath", "DrowningIncident", "PoliceProbe"]
---

# ചെന്നിത്തലയെ നടുക്കി അശ്വിന്റെ വിയോഗം; കൂട്ടംപേരൂർ ആറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** **ആലപ്പുഴ: **ചെന്നിത്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു. ചെന്നിത്തല മഹാത്മ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ എസ്. അശ്വിൻ ആണ് കൂട്ടംപേരൂർ ആറ്റിൽ മുങ്ങിമരിച്ചത്.

## Article Content

**ആലപ്പുഴ: **ചെന്നിത്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു. ചെന്നിത്തല മഹാത്മ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ എസ്. അശ്വിൻ ആണ് കൂട്ടംപേരൂർ ആറ്റിൽ മുങ്ങിമരിച്ചത്.

ചെന്നിത്തല കിഴക്കേവഴി അശ്വതി ഭവനത്തിൽ സുനിൽകുമാർ – ശ്രീലത ദമ്പതികളുടെ മകനാണ് മരിച്ച അശ്വിൻ. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

A ninth-grade student from Chennithala Mahatma Boys High School, S. Ashwin, drowned in the Kuttamperoor River in Alappuzha. Police have initiated further proceedings following the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391801/chennithala-student-drowns-kuttamperoor-river)